പ്രഥമ നെയ്യാര്‍ മാദ്ധ്യമ പുരസ്‌കാരം വാവ സുരേഷിന്
പ്രഥമ നെയ്യാര്‍ മാദ്ധ്യമ പുരസ്‌കാരത്തിന് വാവ സുരേഷ് അര്‍ഹനായി. റിസകി ടെലിവിഷന്‍ ഷോയുടെ അവതാരകനുള്ള പുരസ്‌കാരമാണ് വാവ സുരേഷിന് ലഭിച്ചത്. ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ എം.സത്യജിത്ത്, ടി.എസ്.സതികുമാര്‍,...
View Articleഡോ സി പി മേനോന്‍ സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ ഡോ സി പി മേനോന്‍ സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശാസ്ത്രസാഹിത്യത്തിന് പ്രൊഫ. എസ് ശിവദാസ് രചിച്ച ശാസ്ത്രകഥാസാഗരം എന്ന പുസ്തകം അര്‍ഹമായി. കവിതാ പഠനത്തില്‍ ‘കവിതയുടെ ജീവചരിത്രം’ എന്ന...
View Articleപ്രഭാവർമ്മയ്ക്ക് വള്ളത്തോൾ സാഹിത്യ പുരസ്കാരം
വള്ളത്തോൾ സാഹിത്യ പുരസ്കാരം കവിയും ഗാന രചയിതാവുമായ പ്രഭാവർമ്മയ്ക്ക്. 1,11,111 രൂപയും കീർത്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിന് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി...
View Articleകെ വി മോഹന്‍കുമാറിന് ഖസാക്ക് നോവല്‍ പുരസ്‌കാരം
ഒ വി വിജയന്‍ ഫൗണ്ടേഷന്റെ പ്രഥമ ഖസാക്ക് നോവല്‍ പുരസ്‌കാരം കെ വി മോഹന്‍കുമാറിന് .അദ്ദേഹത്തിന്റെ ‘ഉഷ്ണരാശി’ എന്ന നോവലിനാണ് പുരസ്‌കാരം. 25,0000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നവംബറില്‍...
View Articleവൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് മൂന്ന് പേര്‍ അര്‍ഹരായി
വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് മൂന്ന് പേര്‍ അര്‍ഹരായി. അമേരിക്കക്കാരായ ജെഫ്രി സി.ഹാള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍ ഡബ്ലിയു യംഗ് എന്നിവരാണ് ഈ വര്‍ഷം പ്രഖ്യാപിച്ച ആദ്യത്തെ നോബല്‍...
View Articleകിപ് തോണ്‍, റെയ്‌നര്‍ വെയ്‌സ്, ബാറി ബാരിഷ് എന്നിവര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍
ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. കിപ് തോണ്‍, റെയ്‌നര്‍ വെയ്‌സ്, ബാറി ബാരിഷ് എന്നിവര്‍ക്കാണു പുരസ്‌കാരം. ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ പഠനത്തെ മുന്‍നിര്‍ത്തിയാണ്...
View Articleവി ടി കുമാരന്‍ സാഹിത്യ പുരസ്‌കാരം എ കെ അബ്ദുള്‍ഹക്കീമിന്…
വി ടി കുമാരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം എ കെ അബ്ദുള്‍ ഹക്കീമിന്. അദ്ദേഹത്തിന്റെ ശിലയില്‍ തീര്‍ത്ത സ്മാരകങ്ങള്‍ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 20,000 രൂപയും പ്രശസ്തിപത്രവുമാണ്...
View Articleഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ ഇഷിഗുറോയ്ക്ക്
ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന സാഹിത്യത്തിനുള്ള നൊബേല്‍ സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് എഴുത്തുകാരനായ കസുവോ ഇഷിഗുറോയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. 1989ല്‍ ഇറങ്ങിയ ‘ദ റിമെയിന്‍സ് ഒഫ് ദ...
View Articleവയലാർ അവാർഡ് ടി ഡി രാമകൃഷ്ണന്
2017 ലെ വയലാർ അവാർഡ് പ്രഖ്യാപിച്ചു.ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ടി.ഡി രാമകൃഷണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിക്കാണ് പുരസ്കാരം . ഫ്രാൻസിസ് ഇട്ടിക്കോരയ്ക്ക് ശേഷം ടി.ഡി രാമകൃഷ്ണൻ എഴുതിയ നോവലാണ് സുഗന്ധി...
View Articleമാതൃഭൂമി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം.കെ. സാനുവിന്
ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത നിരൂപകനും ജീവചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ. എം.കെ. സാനു അര്‍ഹനായി. മലയാള സാഹിതിക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം...
View Articleജോര്‍ജ് സോണ്‍ടേഴ്സിന് മാന്‍ ബുക്കര്‍ പുരസ്കാരം
ഈവര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സോന്‍ടേഴ്സിന്റെ ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ എന്ന നോവലിന്. 11 വയസ്സുള്ളപ്പോള്‍ മരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ...
View Articleഎം.പി.പോള്‍ സാഹിത്യപുരസ്‌കാരത്തിനു കൃതികള്‍ ക്ഷണിച്ചു
എം.പി.പോള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ഷംതോറും നല്‍കിവരുന്ന സാഹിത്യപുരസ്‌കാരം ഗവേഷണ പുരസ്‌കാരം എന്നിവയ്ക്ക് കൃതികളും പ്രബന്ധങ്ങളും ക്ഷണിച്ചു. ഇത്തവണ സാഹിത്യപുരസ്‌കാരം ചെറുകഥയ്ക്കാണ്. കഴിഞ്ഞ പത്തു...
View Articleശാസ്ത്രസാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കഴിഞ്ഞ വര്‍ഷത്തെ ശാസ്ത്രസാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളസാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയ വത്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍...
View Articleഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് കവി കെ. സച്ചിദാനന്ദന്‍ അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. കവി, നാടകകൃത്ത്, വിവര്‍ത്തകന്‍ തുടങ്ങിയമേഖലകളിലായി...
View Articleജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി നോവലിസ്റ്റും കഥാകാരിയുമായ കൃഷ്ണ സോബ്തിക്ക്
53-ാമത് ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി നോവലിസ്റ്റും കഥാകാരിയുമായ കൃഷ്ണ സോബ്തിക്ക്. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍...
View Articleഏഴാമത് ഒ വി വിജയന്‍ പുരസ്‌കാരം ആര്‍ ലോപയ്ക്ക്
ഏഴാമത് ഒ വി വിജയന്‍ പുരസ്‌കാരം കവയിത്രി ആര്‍ ലോപയ്ക്ക് സമ്മാനിച്ചു. ഹൈദരാബാദ് ഫിറോസ്ഗുഡ് ബാലനഗര്‍ എന്‍എസ്എസ്‌കെ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നടന്ന ചടങ്ങില്‍, പ്രമുഖ...
View Articleമേരിവിജയം ദര്‍ശന അവാര്‍ഡ് പ്രഫ. എം.കെ. സാനുവിന്
ഈവര്‍ഷത്തെ മേരിവിജയം ദര്‍ശന അവാര്‍ഡ് പ്രഫ. എം.കെ. സാനുവിന്. സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള ആദരവായാണ് പുരസ്‌കാരം നല്‍കുന്നത്. 11111 രൂപയും പ്രശസ്തി പത്രവും...
View Articleദര്‍ശന ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച്, പ്രസാധനം, മുദ്രണം, കവര്‍ ചിത്രീകരണം തുടങ്ങിയ മേഖലകളില്‍ മികവു തെളിയിച്ച ഗ്രന്ഥങ്ങള്‍ക്കുള്ള ദര്‍ശന ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡി സി ബുക്‌സിന് ഏഴ്...
View Articleയു.എ ബീരാന്‍ സ്മാരക സാഹിത്യ പുരസ്‌കാരം ദീപാ നിശാന്തിന്
ഫിനിക്‌സ് ഫൗണ്ടേഷന്റെ രണ്ടാമത് യു.എ ബീരാന്‍ സ്മാരക ജീവകാരുണ്യ പുരസ്‌കാരം ഇ.ടി മുഹമ്മദ് ബഷീര്‍ എം പിക്കും, സാഹിത്യ പുരസ്‌കാരം ദീപാ നിശാന്തിനും നവംബര്‍ 28 ന് സമ്മാനിക്കും. മലപ്പുറം റോസ് ലോഞ്ചില്‍...
View Articleഅയനം-എ അയ്യപ്പന്‍ കവിതാപുരസ്‌കാരം കുരീപ്പഴ ശ്രീകുമാറിന്
മലയാളത്തിന്റെ പ്രിയകവി എ അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ അയനം-എ അയ്യപ്പന്‍ കവിതാപുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന്. ‘ഉപ്പ ‘എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം....
View Article