Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ഡോ സി പി മേനോന്‍ സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

$
0
0

c-p-menon

ഈ വര്‍ഷത്തെ ഡോ സി പി മേനോന്‍ സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശാസ്ത്രസാഹിത്യത്തിന് പ്രൊഫ. എസ് ശിവദാസ് രചിച്ച ശാസ്ത്രകഥാസാഗരം എന്ന പുസ്തകം അര്‍ഹമായി.

കവിതാ പഠനത്തില്‍ ‘കവിതയുടെ ജീവചരിത്രം’ എന്ന പുസ്തകത്തിന് കല്പറ്റ നാരായണന്‍, പരിസ്ഥിതി സംഗീത സംസ്‌കാര ദര്‍ശനത്തില്‍ ‘നാദ തനുമനിശം’രചിച്ച ആഷാ മേനോന്‍, പ്രസ്ഥാന പഠനത്തില്‍ ‘ചെറുകഥാ പ്രബന്ധങ്ങള്‍’ രചിച്ച ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ക്കാണ് പുരസ്‌കാരം. 5,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

ഈ മാസം 28’ന് വൈകുന്നേരം നാലുമണിക്ക് സമസ്ത കേരള സാഹിത്യ പരിഷത്ത് ആഡിറ്റോറിയത്തില്‍ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>