Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ദര്‍ശന ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

$
0
0

ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച്, പ്രസാധനം, മുദ്രണം, കവര്‍ ചിത്രീകരണം തുടങ്ങിയ മേഖലകളില്‍ മികവു തെളിയിച്ച ഗ്രന്ഥങ്ങള്‍ക്കുള്ള ദര്‍ശന ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡി സി ബുക്‌സിന് ഏഴ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മലയാള വിഭാഗത്തില്‍ മികച്ച പുസ്തകത്തിനുള്ള വിശേഷാല്‍ പുരസ്‌കാരം, മികച്ച കവര്‍ ഡിസൈന്‍, മികച്ച യാത്രാവിവരണത്തിനുള്ള പ്രഥമ പുരസ്‌കാരം(ഇംഗ്ലിഷ്, മലയാളം), മികച്ച ചരിത്രഗ്രന്ഥത്തിനുള്ള പ്രഥമ പുരസ്‌കാരം എന്നീ വിഭാഗത്തിലായ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങള്‍ക്കാണ് പുരസ്‌കാരം. ഇതുകൂടാതെ പുസ്തകമേളയോടനുബന്ധിച്ച് മികച്ച സ്റ്റാള്‍ സംവിധാനത്തിനുള്ള പുസ്തകമേളാ അവാര്‍ഡും ഡി സി ബുക്‌സിന് ലഭിച്ചു. പുരസ്‌കാരങ്ങള്‍ നവംബര്‍ 25 ന് ഉച്ചകഴിഞ്ഞ് രണ്ടിന് വിതരണം ചെയ്യും.

പുരസ്‌കാരം ലഭിച്ച പുസ്തകങ്ങള്‍


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>