Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 923

മേരിവിജയം ദര്‍ശന അവാര്‍ഡ് പ്രഫ. എം.കെ. സാനുവിന്

$
0
0

 

ഈവര്‍ഷത്തെ മേരിവിജയം ദര്‍ശന അവാര്‍ഡ് പ്രഫ. എം.കെ. സാനുവിന്. സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള ആദരവായാണ് പുരസ്‌കാരം നല്‍കുന്നത്. 11111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഈമാസം 11ന് ഉച്ചക്ക് രണ്ടിന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ മേരിവിജയം സാഹിത്യോത്സവത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.


Viewing all articles
Browse latest Browse all 923

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>