രവീന്ദ്ര സംഗീത് അവാർഡ് യേശുദാസിനും കൈതപ്രത്തിനും കീരവാണിക്കും
ഫുജൈറ ആർട്സ് ലവേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ രവീന്ദ്ര സംഗീത് അവാർഡുകൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ( ഒരു ലക്ഷം രൂപ വീതം ) ഗായകൻ യേശുദാസ് ,സംഗീത സംവിധായകരായ കൈതപ്രം ദാമോദരൻ...
View Article2017 ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സാമൂഹികസാംസ്‌കാരികപ്രവര്‍ത്തകര്‍ സാഹിത്യകാരന്മാര്‍ തുടങ്ങിയവര്‍ക്ക് നല്‍കിവരുന്ന അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശക്തി ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് കാസര്‍കോട് എന്‍ഡോസള്‍ഫാന്‍...
View Articleസത്യാര്‍ത്ഥി പുരസ്‌കാരം ലീലാ സര്‍ക്കാറിന്
വിവര്‍ത്തനമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള എം എന്‍ സത്യാര്‍ത്ഥി ട്രസ്റ്റിന്റെ പുരസ്‌കാരം വിവര്‍ത്തകയും എഴുത്തുകാരിയുമായ ലീലാ സര്‍ക്കാറിന് ലഭിച്ചു. ഡോ ആര്‍സു, വി ടി മുരളി, ഐ വി ശശാങ്കന്‍ എന്നിവരടങ്ങിയ...
View Articleഎവർ ഗ്രീൻ ഹീറോ പുരസ്‌കാരം കവിയൂർ പൊന്നമ്മയ്‍ക്ക് സമ്മാനിച്ചു
പ്രേംനസീർ സുഹൃത്‌സമിതിയുടെ എവർ ഗ്രീൻ ഹീറോ പുരസ്‌കാരം കവിയൂർ പൊന്നമ്മയ്‍ക്ക് സ്പീക്കർ ശ്രീരാമകൃഷ്ണൻ സമ്മാനിച്ചു. പ്രേം നസീറിന്റെ സ്വഭാവഗുണം പുതുതലമുറ മാതൃകയാക്കണമെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോക...
View Articleസൈമ അവാർഡ് : തമിഴിലേയും മലയാളത്തിലേയും മികച്ച പിന്നണി ഗായിക കെ.എസ്.ചിത്ര
ഈ വർഷത്തെ സൈമ(SIIMA) പുരസ്കാരത്തിൽ തമിഴിലേയും മലയാളത്തിലേയും മികച്ച പിന്നണി ഗായികയായി കെ.എസ്.ചിത്ര തിരഞ്ഞെടുക്കപ്പെട്ടു. പുലിമുരുകൻ എന്ന ചിത്രത്തിലെ ‘കാടണിയും കാൽച്ചിലമ്പേ’ എന്ന പാട്ടിനും സേതുപതിയിലെ...
View Articleകെ. സച്ചിദാനന്ദന് കമലാ സുരയ്യ പുരസ്‌കാരം
ഈ വര്‍ഷത്തെ കമലാ സുരയ്യ പുരസ്‌കാരം എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ സച്ചിദാനന്ദന്. സാഹിത്യ, സാംസ്‌കാരികമേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മാധ്യമരംഗത്ത് ടി.ജെ.എസ്. ജോര്‍ജ്,...
View Articleപി ജയചന്ദ്രന് എം എസ് ബാബുരാജ് പുരസ്കാരം
മഞ്ചേരി പാട്ടരങ്ങിന്റെ എം എസ് ബാബുരാജ് പുരസ്കാരം പി. ജയചന്ദ്രന്. 50000 രൂപയാണ് പുരസ്‌കാര തുക. ഓഗസ്റ്റ് 20 ണ് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
View Articleക്ലോസ് അപ്രോക്‌സിമേഷന്‍ കോണ്‍ടസ്റ്റ് അവാര്‍ഡ് സുചിത്ര രാമചന്ദ്രന്
നോവല്‍ പരിഭാഷയ്ക്കുള്ള ക്ലോസ് അപ്രോക്‌സിമേഷന്‍ കോണ്‍ടസ്റ്റ് അവാര്‍ഡിന് സുചിത്ര രാമചന്ദ്രന്‍ അര്‍ഹനായി. തമിഴ് സാഹിത്യകാരന്‍ ബി ജയമോഹന്റെ പെരിയമ്മാവിന്റെ വാക്കുകള്‍ എന്ന തമിഴ് നോവലിന്റെ ഇംഗ്ലിഷ്...
View Articleഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് ഇന്ദ്രന്‍സിനും സുരഭിലക്ഷ്മിക്കും
ഏഴാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് നടന്‍ ഇന്ദ്രന്‍സിനും നടി സുരഭിലക്ഷ്മിക്കും. ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികളാണ് അവാർഡ് വിവരം അറിയിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’...
View Articleഅരുന്ധതി റോയിയുടെ പുതിയ നോവല്‍ ‘മാന്‍ ബുക്കര്‍’പുരസ്‌കാരത്തിനുള്ള...
2017 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരപട്ടികയില്‍ അരുന്ധതി റോയിയും. അരുന്ധതി റോയിയുടെ പുതിയ നോവല്‍ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസാണ് പുരസ്‌കാരപട്ടികയിലുള്ളത്. പുരസ്‌കാരത്തിനു പരിഗണിക്കുന്ന...
View Articleപി വി ഷാജികുമാറിനും പൃഥ്വിരാജിനും യൂത്ത് ഐക്കണ്‍ പുരസ്‌കാരം
യുവ എഴുത്തുകാരന്‍ പി വി ഷാജികുമാര്‍ നടന്‍ പൃഥ്വിരാജ് എന്നിവര്‍ക്ക് കേരള സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ പുരസ്‌കാരം. സാഹിത്യ മേഖലയിലെ മികച്ച സംഭാവനയ്ക്കാണ് യൂത്ത് ഐക്കണായി യുവ എഴുത്തുകാരന്‍ പി...
View Articleജി ഗോപിനാഥന്‍ നായര്‍ സ്മൃതി സാഹിത്യ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്
ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയുടെ പ്രഥമ ‘ ജി ഗോപിനാഥന്‍ നായര്‍ സ്മൃതി സാഹിത്യ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തി...
View Articleനവതരംഗം അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുംകരയ്ക്ക്
പ്രശസ്ത കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന്റെ പേരില്‍ ബാങ്ക് ജീവനക്കാരുടെ കലാസാംസ്‌കാരിക സംഘടനയായ നവതരംഗം ഏര്‍പ്പെടുത്തിയ നോവല്‍ മത്സരത്തില്‍ രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും പുരസ്‌കാരത്തിന്...
View Articleകെ ആര്‍ മീരയും പെരുമാള്‍ മുരുകനും ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്‌സി...
ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശപട്ടികയില്‍ കെആര്‍ മീരയും പെരുമാള്‍ മുരുകനും. കെആര്‍ മീരയുടെ ‘ദ പോയിസണ്‍ ഓഫ് ലൗ'(The Poison of Love), പെരുമാള്‍ മുരുകന്റെ പൈര്‍...
View Articleസി രാധാകൃഷണനും ഡോ. എം ലീലാവതിക്കും എം കെ സാനുവിനും മലയാള പുരസ്‌കാരം
മലയാള പുരസ്‌കാരസമിതി ഏര്‍പ്പെടുത്തിയ മലയാള പുരസ്‌കാരത്തിന് സി രാധാകൃഷണന്‍, പ്രൊഫ. എം കെ സാനു, ഡോ. എം ലീലാവതി എന്നിവര്‍ അര്‍ഹരായി. സാഹിത്യ രംഗത്തെ സംഭാവനപരിഗണിച്ചാണ് പുരസ്‌കാരം. മലയാള...
View Articleഎസ് എസ് എഫ് സാഹിത്യോല്‍സവ് പുരസ്‌കാരം കെ പി രാമനുണ്ണിക്ക്
കോഴിക്കോട് എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ഈ വര്‍ഷത്തെ സാഹിത്യോത്സവ് അവാര്‍ഡ് കഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണിക്ക്. 33333 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യരംഗത്തെ...
View Articleമികച്ച പുസ്തകനിര്‍മ്മിതിയ്ക്ക് 6 ദേശീയ പുരസ്‌കാരം ഡി സി ബുക്‌സിന്
പുസ്തകപ്രസാനത്തിലെ ഗുണമേന്‍മയ്ക്ക് പുസ്തകപ്രസാധകരുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് (FIP) എല്ലാ വര്‍ഷവും നല്‍കിവരുന്ന പുരസ്‌കാരങ്ങളില്‍ ആറെണ്ണം ഡി സി ബുക്‌സിന് ലഭിച്ചു....
View Articleമോഹന്‍ലാലിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ആദരം
മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ്. മുപ്പത് വര്‍ഷത്തിലധികമായി സിനിമാ മേഖലയ്ക്ക് നല്‍കുന്ന സംഭാവനകള്‍ വിലയിരുത്തിയാണ് കാലിക്കറ്റ് സര്‍വകലാശാല മോഹന്‍ലാലിന്...
View Articleഡി സി ബുക്‌സ് എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി
കേന്ദ്ര എച്ച്ആര്‍ഡി വകുപ്പ് മന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡിയില്‍ നിന്നും ജിജോ ജോണ്‍ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നു,സമീപം എഫ് ഐ പി പ്രസിഡന്റ് എന്‍ കെ മെഹ്ത,ട്രഷറര്‍ അഡ്‌ജോയിങ് ഗുപ്ത എന്നിവര്‍...
View Articleവി പി ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് വിനോയ് തോമസിന്
മികച്ച മലയാള ചെറുകഥയ്ക്കുള്ള വി പി ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡിന് വിനോയി തോമസ് അര്‍ഹനായി. അദ്ദേഹത്തിന്റെ ‘ഉടമസ്ഥന്‍’ എന്ന ചെറുകഥയാക്കാണ് പുരസ്‌കാരം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രാമച്ചി എന്ന...
View Article