വി ബാലചന്ദ്രന്‍ കവിതാ പുരസ്‌കാരം സജീവ് അയ്മനത്തിന്
കവിയും വാഗ്മിയും മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്ന വി.ബാലചന്ദ്രന്റെ സ്മരണാര്‍ഥം പനമറ്റം ദേശീയ വായനശാല ഏര്‍പ്പെടുത്തിയിട്ടുള്ള കവിതാപുരസ്‌ക്കാരം സജീവ് അയ്മനത്തിന്. ‘തൊട്ടടുത്തുനില്‍ക്കുന്ന...
View Articleപി സ്മാരക കവിതാ പുരസ്കാരം റഫീഖ് അഹമ്മദിന്
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിൽ പി. സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ കവിതാ പുരസ്കാരം റഫീഖ് അഹമ്മദിന്. സിനിമാ ഗാന രചനയ്ക്ക് നാലുതവണ സംസ്ഥാന അവാർഡ് നേടിയ റഫീഖിന്റെ റഫീഖ് അഹമ്മദിന്റെ കവിതകൾ...
View Articleടി കെ പത്മിനി മെമോറിയൽ ട്രസ്റ്റ് പുരസ്കാരം കവിതാ ബാലകൃഷ്ണന്
നാലാമത് ടി കെ പത്മിനി മെമോറിയൽ ട്രസ്റ്റ് പുരസ്കാരം എഴുത്തുകാരിയും ചിത്രകാരിയുമായ കവിതാ ബാലകൃഷ്ണന്. ചിത്രകലാ രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. ഇരിങ്ങാലക്കുട സ്വദേശിയും തൃശ്ശൂർ ഗവ....
View Articleഇ ശ്രീധരനും മോഹന്‍ലാലിനും ലെജന്‍ഡ് ഓഫ് കേരള പുരസ്‌കാരം
ജന്മഭൂമിയുടെ പ്രഥമ ലെജന്‍ഡ് ഓഫ് കേരള പുരസ്‌കാരത്തിന് മെട്രോമാന്‍ ഇ.ശ്രീധരനെയും നടന്‍ മോഹന്‍ലാലിനെയും തിരഞ്ഞെടുക്കപ്പെട്ടു. കര്‍മ്മരംഗത്ത് മാതൃകാപരമായ ഔന്നിത്യത്തിലെത്തിയ മലയാളികളെന്ന നിലയിലാണ്...
View Articleഅശോകന്‍ ചരുവിലിന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സാഹിത്യ പുരസ്‌കാരം
മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ അശോകന്‍ ചരുവിലിന്. 11,111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂണ്‍ നാലിനു മുണ്ടൂര്‍ കെഎവി...
View Articleജെ സി ഡാനിയേല്‍ പുരസ്‌കാരം അടൂർ ഗോപാലകൃഷ്ണന്
മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള 2016 ലെ ജെ സി ഡാനിയല്‍ പുരസ്‌കാരം പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. സംവിധായകൻ കെ ജി...
View Articleചലച്ചിത്ര നടൻ മാമുക്കോയയ്ക്കും കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും ഉൾപ്പെടെ നാല്...
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ വേദിയുടെ ബഷീർ പുരസ്‌കാരങ്ങൾക്ക് ചലച്ചിത്ര നടൻ മാമുക്കോയ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി , സാഹിത്യകാരൻ ശത്രുഘ്‌നൻ , കഥാകൃത്ത് ഡോ . പി സജീവ് കുമാർ തൃശ്ശൂർ ( കഥാ...
View Articleസംസ്ഥാന പ്രൊഫഷണൽ നാടക അവാർഡുകൾ പ്രഖ്യാപിച്ചു
കേരള സംഗീതനാടക അക്കാദമി 2016ലെ പ്രൊഫഷണല്‍ നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്റെ ‘വെയില്‍’ ആണ് മികച്ച നാടകം. ഈ നാടകത്തിന്റെ സംവിധാനത്തിനും മികച്ച ദീപസംവിധാനത്തിനുമുള്ള...
View Articleമുട്ടത്തു വർക്കി ഫൌണ്ടേഷൻ അവാർഡ് സമ്മാനിച്ചു
മുട്ടത്തു വർക്കി ഫൌണ്ടേഷന്റെ സാഹിത്യ അവാർഡ് ചലച്ചിത്രകാരൻ ടി വി ചന്ദ്രന് സമ്മാനിച്ചു. നടൻ മധു പുരസ്കാരം നൽകി. ചന്ദ്രന്റെ പൊന്തൻമാട എന്ന തിരക്കഥയ്ക്കാണ് അവാർഡ്. പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ...
View Articleവൈക്കം വിജയലക്ഷ്മി സംഗീതോത്സവത്തില്‍ എം.ജയചന്ദ്രന് സംഗീതരത്‌ന പുരസ്‌കാരം
വൈക്കം വിജയലക്ഷ്മി പറന്നുയരുന്നത് ലോകത്തിന്റെ നെറുകയിലേക്കാണെന്ന് സിനിമാ സംവിധായകന്‍ കമല്‍. ഈശ്വരന്റെ വലിയ കൃപ കിട്ടിയ വൈക്കം വിജയലക്ഷ്മി വൈക്കത്തിന്റെ മണ്ണിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു....
View Article19 മത് ജോൺ എബ്രഹാം അവാർഡ് സമർപ്പണവും ദൃശ്യതാളം പ്രകാശനവും
ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള പത്തൊമ്പതാമത് ജോൺ എബ്രഹാം അവാർഡ് സമർപ്പണവും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരളം ഘടകത്തിന്റെ മുഖ പത്രമായ ദൃശ്യതാളത്തിന്റെ പ്രകാശനവും മെയ് 31 ന് വൈകീട്ട്...
View Articleഡോ.കെ ഓമനക്കുട്ടിക്കും രാമചന്ദ്രൻ ഉണ്ണിത്താനും കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്
കർണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയും കഥകളി കലാകാരൻ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും കേന്ദ്ര സംഗീതനാടക അക്കാഡമി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടു. ആകെ 43 പേർക്കാണ് 2016ലെ കേന്ദ്ര സംഗീത നാടക അക്കാഡമി...
View Articleമഹാകവി പി. സ്മാരക സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കളിയച്ഛൻ പുരസ്കാരം സി...
മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ പേരില്‍ പി. ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മൂന്നാമതു കളിയച്‌ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ സി. രാധാകൃഷ്‌ണന്. 25,000 രൂപയും നാരായണ ഭട്ടതിരി രൂപകല്‍പ്പന ചെയ്‌ത ഫലകവും...
View Articleആത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ ആത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മഞ്ജുസുനിച്ചന്‍ (തിയേറ്റര്‍), കോട്ടയം ഹരിഹരന്‍( സംഗീതം), ജി എന്‍ മധു( ഫൈന്‍ആര്‍ട്‌സ്) എന്നിവര്‍ക്കാണ് പുരസ്‌കാരം. 30,000 രൂപയും പ്രശസ്തിപത്രവും...
View Articleസത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം അടൂര്‍...
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്. മലയാള സിനിമയ്ക്കു നല്‍കിയ സമഗ്രസംഭാവനകളാണ് അടൂരിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 10,001 രൂപയും പ്രശസ്തിപത്രവും...
View Articleപ്രഥമ സദ്ഭാവനാ പുരസ്‌കാരം കെ പി രാമനുണ്ണിക്ക്
സൗദി മലയാളി സമാജം ഏര്‍പ്പെടുത്തിയ പ്രഥമ സദ്ഭാവനാ പുരസ്‌കാരം എഴുത്തുകാരന്‍ കെ പി രാമനുണ്ണിക്ക്. അദ്ദേഹത്തിന്റെ ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും പ്രശസ്തി...
View Articleദേശാഭിമാനി സാഹിത്യപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നോവലിനുള്ള പുരസ്‌കാരം...
മികച്ച നോവലിനുള്ള ദേശാഭിമാനി സാഹിത്യപുരസ്‌കാരം എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയിക്ക് ലഭിച്ചു. ദേശാഭിമാനി പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചാണ് മലയാള സാഹിത്യശാഖകളിലെ മികച്ച കൃതികള്‍ക്കുള്ള പുരസ്‌കാരം...
View Articleആദ്യ ഹരിയോർമ്മ പുരസ്കാരം കവി കെ സച്ചിദാനന്ദന്
ഹരിയോർമ്മയുടെ പ്രഥമപുരസ്കാരം വിഖ്യാത കവിയും ചിന്തകനുമായ കെ സച്ചിദാനന്ദന്. ജൂൺ 27 ചൊവ്വാഴ്ച വെകീട്ട് 6 മണിക്ക് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ സണ്ണി ജോസഫ് പുരസ്‌കാര സമർപ്പണം...
View Articleഅശ്വതി ശശികുമാറിനും എസ് ആർ ലാലിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ
ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളില്‍ രണ്ട് മലയാളി എഴുത്തുകാരും. യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്റെ ‘ജോസഫിന്റെ മണം’ എന്ന ചെറുകഥാ സമാഹാരം നേടി. ബാലസാഹിത്യ രംഗത്തെ...
View Articleവൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ബാല്യകാല സഖി പുരസ്‌കാരം യു കെ കുമാരന്
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ടസംഭവനകൾ അർപ്പിച്ചവർക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയുടെ പേരിൽ അദ്ദേഹത്തിന്റെ ജന്മനാട് നൽകുന്ന പരമോന്നത ബഹുമതിയായ ” ബാല്യകാലസഖി പുരസ്‌കാരം മലയാളത്തിന്റെ...
View Article