Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ചലച്ചിത്ര നടൻ മാമുക്കോയയ്ക്കും കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും ഉൾപ്പെടെ നാല് പേർക്ക് ബഷീർ പുരസ്‌കാരം

$
0
0

basheer

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ വേദിയുടെ ബഷീർ പുരസ്‌കാരങ്ങൾക്ക് ചലച്ചിത്ര നടൻ മാമുക്കോയ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി , സാഹിത്യകാരൻ ശത്രുഘ്‌നൻ , കഥാകൃത്ത് ഡോ . പി സജീവ് കുമാർ തൃശ്ശൂർ ( കഥാ സമാഹാരം : കോപ്പൻഹേഗനും മഹാഗണി മരങ്ങളും ) എന്നിവരെ തെരഞ്ഞെടുത്തു.

പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ജൂലൈ ഒന്നിന് വൈകീട്ട് നാലിന് കോഴിക്കോട് വിതരണം ചെയ്യും.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>