Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ജെ സി ഡാനിയേല്‍ പുരസ്‌കാരം അടൂർ ഗോപാലകൃഷ്ണന്‌

$
0
0

 

adoorമലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള 2016 ലെ ജെ സി ഡാനിയല്‍ പുരസ്‌കാരം പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‌.  ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ്‌ പുരസ്‌കാരം.

സംവിധായകൻ കെ ജി ജോർജ്‌ ചെയർമാനും സംവിധായകരായ കമൽ, ടി കെ രാജീവ്‌ കുമാർ, ഫാസിൽ എന്നിവർ അംഗങ്ങളും, സാംസ്കാരിക വകുപ്പ്‌ സെക്രട്ടറി റാണി ജോർജ്‌ മെമ്പർ സെക്രട്ടറിയുമായ അവാർഡ്‌ നിർണയ കമ്മിറ്റി ഏകകണ്ഠമായാണ്‌ അടൂരിനെ തിരഞ്ഞെടുത്തത്‌.

തലശ്ശേരിയിൽ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ദാന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>