Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

രവീന്ദ്ര സംഗീത് അവാർഡ് യേശുദാസിനും കൈതപ്രത്തിനും കീരവാണിക്കും

$
0
0

raveendra-samgeeh-awardഫുജൈറ ആർട്സ് ലവേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ രവീന്ദ്ര സംഗീത് അവാർഡുകൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ( ഒരു ലക്ഷം രൂപ വീതം ) ഗായകൻ യേശുദാസ് ,സംഗീത സംവിധായകരായ കൈതപ്രം ദാമോദരൻ നമ്പൂതിരി , എംഎം കീരവാണി എന്നിവർ അർഹരായി.

മറ്റ് അവാർഡുകൾ (50,000 രൂപ വീതം) ഗായകൻ നജീം അർഷാദ് , ഗായിക ശ്വേതാ മോഹൻ , വിഷ്ണു വിജയ് (നവാഗത സംഗീത സംവിധായകൻ) , ഷിബു ചക്രവർത്തി ( ഗാനരചന ) , രാഹുൽ രാജ് ( സംഗീത സംവിധായകൻ) , ശ്രയ ജയ്ദീപ് (ജനപ്രിയ ഗാനം), ചേർത്തല രാജേഷ് ( ഉപകരണ സംഗീതം).

നവംബർ മൂന്നിന് യുഎഇ ഫുജൈറ ഖലീഫ ഹാളിൽ രവീന്ദ്ര ഗാനങ്ങളെ ഉൾക്കൊള്ളിച്ച് നടക്കുന്ന ‘രവീന്ദ്രം ‘ സംഗീത പരിപാടിയിൽ അവാർഡുകൾ സമ്മാനിക്കും.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>