Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

സൈമ അവാർഡ് : തമിഴിലേയും മലയാളത്തിലേയും മികച്ച പിന്നണി ഗായിക കെ.എസ്.ചിത്ര

$
0
0

chithraഈ വർഷത്തെ സൈമ(SIIMA) പുരസ്കാരത്തിൽ തമിഴിലേയും മലയാളത്തിലേയും മികച്ച പിന്നണി ഗായികയായി കെ.എസ്.ചിത്ര തിരഞ്ഞെടുക്കപ്പെട്ടു.

പുലിമുരുകൻ എന്ന ചിത്രത്തിലെ ‘കാടണിയും കാൽച്ചിലമ്പേ’ എന്ന പാട്ടിനും സേതുപതിയിലെ ‘കൊഞ്ചി പേസിട വേണം’ എന്ന പാട്ടുമാണ് അവാർഡ‍ിന് അർഹയാക്കിയത്. പുലിമുരകനിലെ ഗാനം യേശുദാസിനോടൊപ്പമാണ് പാടിയത്. റഫീഖ് അഹമ്മദാണ് ഈ പാട്ട് രചിച്ചത്. സംഗീതം ഗോപി സുന്ദറും. അന്തരിച്ച എഴുത്തുകാരൻ നാ മുത്തുകുമാറാണ് സേതുപതിയിലെ പാട്ട് രചിച്ചത്. സംഗീതം നൽകിയത് നിവാസ്.കെ.പ്രസന്നയും. ശ്രീറാം പാർഥസാരഥിയ്ക്കൊപ്പമാണ് ചിത്ര ഈ പാട്ടു പാടിയത്.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>