Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 923

എവർ ഗ്രീൻ ഹീറോ പുരസ്‌കാരം കവിയൂർ പൊന്നമ്മയ്‍ക്ക് സമ്മാനിച്ചു

$
0
0

kaviyoorപ്രേംനസീർ സുഹൃത്‌സമിതിയുടെ എവർ ഗ്രീൻ ഹീറോ പുരസ്‌കാരം കവിയൂർ പൊന്നമ്മയ്‍ക്ക് സ്പീക്കർ ശ്രീരാമകൃഷ്ണൻ സമ്മാനിച്ചു. പ്രേം നസീറിന്റെ സ്വഭാവഗുണം പുതുതലമുറ മാതൃകയാക്കണമെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോക ചലച്ചിത്ര വേദിക്ക് അഭിമാനമായ പ്രേം നസീർ വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഒരു സ്മാരകം പോലും ഉയരത്തിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ കലാപ്രതിഭകൾക്ക് പ്രത്യേക പുരസ്‌കാരങ്ങൾ സ്പീക്കർ നൽകി. പ്രേം നസീർ ഫോട്ടോ പ്രദർശനവും ഗാനസന്ധ്യയും നടന്നു.


Viewing all articles
Browse latest Browse all 923

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>