Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

സത്യാര്‍ത്ഥി പുരസ്‌കാരം ലീലാ സര്‍ക്കാറിന്

$
0
0

leela-sarkar

വിവര്‍ത്തനമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള എം എന്‍ സത്യാര്‍ത്ഥി ട്രസ്റ്റിന്റെ പുരസ്‌കാരം വിവര്‍ത്തകയും എഴുത്തുകാരിയുമായ ലീലാ സര്‍ക്കാറിന് ലഭിച്ചു. ഡോ ആര്‍സു, വി ടി മുരളി, ഐ വി ശശാങ്കന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

ആഗസ്റ്റ് 22 ന് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ എം എന്‍ സത്യാര്‍ത്ഥി അനുസ്മരണസമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>