Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

പി ജയചന്ദ്രന് എം എസ് ബാബുരാജ് പുരസ്കാരം

$
0
0

p-jayachandran

മഞ്ചേരി പാട്ടരങ്ങിന്റെ എം എസ് ബാബുരാജ് പുരസ്കാരം പി. ജയചന്ദ്രന്. 50000 രൂപയാണ് പുരസ്‌കാര തുക. ഓഗസ്റ്റ് 20 ണ് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>