Quantcast
Channel: AWARDS | DC Books
Browsing all 915 articles
Browse latest View live

Image may be NSFW.
Clik here to view.

സഞ്ജയന്‍ പുരസ്‌കാരം പി വത്സലയ്ക്ക്

തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷയുമായ പി. വത്സലയ്ക്ക്. അരലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഷാ മേനോന്‍,...

View Article


Image may be NSFW.
Clik here to view.

വൈലോപ്പിള്ളി കവിതാ പുരസ്‌കാരം സുമേഷ് കൃഷ്ണന്

വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരില്‍ വൈലോപ്പിള്ളി സ്മാരകസമിതി ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരത്തിന് സുമേഷ് കൃഷ്ണന്‍ അര്‍ഹനായി. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 23 ന്...

View Article


Image may be NSFW.
Clik here to view.

മദര്‍ തെരേസ പുരസ്‌കാരം പ്രിയങ്ക ചോപ്രയ്ക്ക്

ഈ വര്‍ഷത്തെ മദര്‍ തെരേസ പുരസ്‌കാരം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക്. സാമൂഹിക സേവന രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പ്രിയങ്കയ്ക്ക് വേണ്ടി അമ്മ മധുചോപ്ര പുരസ്‌കാരം ഏറ്റുവാങ്ങി. യൂണിസെഫ്...

View Article

Image may be NSFW.
Clik here to view.

നവമലയാളി സാംസ്‌കാരിക പുരസ്‌കാരം ആനന്ദിന്

നവമലയാളി സാംസ്‌കാരിക പുരസ്‌കാരം- 2018 ആനന്ദിന്. സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനമാനിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. യുക്തിയും മാനവികതയും നിറഞ്ഞ...

View Article

Image may be NSFW.
Clik here to view.

മലയാളത്തിന് അഭിമാനമായി സഞ്ജുസുരേന്ദ്രന്റെ ‘ഏദന്‍’

  22 -ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീലവീണപ്പോള്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയത് രണ്ട് ചലച്ചിത്രങ്ങളാണ്. ഒന്ന് എസ് ഹരീഷ് തിരക്കഥയെഴുതി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഏദന്‍’ എന്ന...

View Article


Image may be NSFW.
Clik here to view.

ദേവരാജന്‍ മാസ്റ്റര്‍ നവതിപുരസ്‌കാരം ശ്രീകുമാരന്‍തമ്പിക്ക്

ജി ദേവരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ദേവരാജന്‍ മാസ്റ്റര്‍ നവതി പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പിക്ക് സമ്മാനിച്ചു. ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി...

View Article

Image may be NSFW.
Clik here to view.

ഉല്ലല ബാബുവിന് ബാലസാഹിത്യ പുരസ്‌കാരം

വിതരോദയം സാഹിത്യ സംഘം ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരത്തന് ഉല്ലല ബാബു അര്‍ഹനായി. അദ്ദേഹത്തിന്റെ ഗരുഡന്‍ ബാലസാഹിത്യകൃതിക്കാണ് പുരസ്‌കാരം. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്...

View Article

Image may be NSFW.
Clik here to view.

ടി പത്മനാഭന് ദേശാഭിമാനി പുരസ്‌കാരം

സാമൂഹ്യസാംസ്‌കാരികസാഹിത്യ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള രണ്ടാമത് ദേശാഭിമാനി പുരസ്‌കാരം ചെറുകഥാകൃത്ത് ടി പത്മനാഭന്. ചെറുകഥാ സാഹിത്യത്തിനും മലയാള ഭാഷയ്ക്കും നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ്...

View Article


Image may be NSFW.
Clik here to view.

കേന്ദ്ര സാഹിത്യ പുരസ്‌കാരം കെ പി രാമനുണ്ണിയ്ക്ക്

  ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവലിന് ലഭിച്ചു. ഡി സി ബുക്‌സാണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും...

View Article


Image may be NSFW.
Clik here to view.

പ്രൊഫ.കെ.വി. തമ്പി സ്മാരകസാഹിത്യ പുരസ്‌കാരം കവി സെബാസ്റ്റ്യന്

കവിയും അദ്ധ്യാപകനും വിവര്‍ത്തകനുയമായിരുന്ന പ്രൊഫ.കെ.വി. തമ്പിയുടെ സ്മരണാര്‍ത്ഥം പ്രൊഫ.കെ.വി. തമ്പി സ്മാരക സാഹിത്യ സമിതി  ഏര്‍പ്പെടുത്തിയ  2017ലെ സാഹിത്യ പുരസ്‌കാരം കവി സെബാസ്റ്റ്യന്. ഡി സി ബുക്‌സ്...

View Article

Image may be NSFW.
Clik here to view.

ഹരിവരാസനം പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക്

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് മലയാളത്തിന്റെ വാനമ്പാടി ഗായിക കെഎസ് ചിത്ര അര്‍ഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രനാണ്...

View Article

Image may be NSFW.
Clik here to view.

അബുദാബി മലയാളിസമാജം സാഹിത്യ അവാര്‍ഡ് പി.കെ പാറക്കടവിന്

2017 ലെ അബുദാബി മലയാളിസമാജം സാഹിത്യ അവാര്‍ഡ് സാഹിത്യകാരന്‍ പി കെ പാറക്കടവിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും...

View Article

Image may be NSFW.
Clik here to view.

കവി സച്ചിദാനന്ദന് പുരസ്‌കാരം

ഒഡീഷയിലെ ബേരാംപൂര്‍ സര്‍വ്വകാശാല ഏര്‍പ്പെടുത്തിയ കവിസാമ്രാട്ട് ഉപേന്ദ്രമുന്‍ജാ ദേശീയ പുരസ്‌കാരം കവി സച്ചിദാനന്ദന്. ഒരുലക്ഷംരൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 2ന് സര്‍വ്വകലാശാലയുടെ...

View Article


Image may be NSFW.
Clik here to view.

പുനലൂര്‍ ബാലന്‍ കവിതാ പുരസ്‌കാരം എന്‍ പി ചന്ദ്രശേഖരന്

കവി പുനലൂര്‍ ബാലന്റെ സ്മരണയ്ക്കായി ജനകീയ കവിതാ വേദി ഏര്‍പ്പെടുത്തിയ ‘പുനലൂര്‍ ബാലന്‍ കവിതാ പുരസ്‌കാരം-2017’  കവിയും മാധ്യമപ്രവര്‍ത്തകനുമായ എന്‍ പി ചന്ദ്രശേഖരന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മറവിതന്‍...

View Article

Image may be NSFW.
Clik here to view.

കവി സെബാസ്റ്റ്യന് ബഷീര്‍ സ്മാരക അവാര്‍ഡ്

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പത്താമത് ബഷീര്‍ അവാര്‍ഡ് കവി സെബാസ്റ്റ്യന്റെ ‘പ്രതിശരീരം’ എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും സി.എന്‍.കരുണാകരന്‍...

View Article


Image may be NSFW.
Clik here to view.

നോവല്‍ സാഹിത്യ പുരസ്‌കാരം എം മുകുന്ദന്

ഡോ സുകുമാര്‍ അഴിക്കോട് വിചാരവേദിയുടെ നോവല്‍ സാഹിത്യ പുരസ്‌കാരം എം മുകുന്ദന്. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലപ്പുഴ തോട്ടപ്പള്ളിയില്‍ ജനിവരി 24ന് വൈകിട്ട് 4ന് നടക്കുന്ന...

View Article

Image may be NSFW.
Clik here to view.

സുഭാഷ് ചന്ദ്രന്റെ നോവലിന് ക്രോസ്‌വേഡിന്റെ പരിഭാഷയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു

  മികച്ച പരിഭാഷയ്ക്കുള്ള റെയ്മണ്ട് ക്രോസ്‌വേഡ് അവാര്‍ഡ് സുഭാഷ് ചന്ദ്രന്റെ മനുഷ്യനൊരു ആമുഖം എന്ന നോവലിന്റെ പരിഭാഷയ്ക്ക് ലഭിച്ചു. ഫാത്തിമ ഇ.വി. യാണ് നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. മുംബൈയിലെ...

View Article


Image may be NSFW.
Clik here to view.

കഥാകൃത്ത് അയ്മനം ജോണിന് ഓടക്കുഴല്‍ അവാര്‍ഡ്

2017 ലെ ഓടക്കുഴല്‍ പുരസ്‌കാരത്തിന് കഥാകൃത്ത് അയ്മനം ജോണ്‍ അര്‍ഹനായി. ‘അയ്മനം ജോണിന്റെ കഥകള്‍’ എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം തേടിയെത്തിയത്. 30,000 രൂപയും, പ്രശസ്തി പത്രവും, ഫലകവും...

View Article

Image may be NSFW.
Clik here to view.

ദീപക് ഉണ്ണികൃഷ്ണന് ‘ദി ഹിന്ദു പുരസ്‌കാരം’

പ്രവാസി എഴുത്തുകാരനായ ദീപക് ഉണ്ണികൃഷ്ണന് 2017 ലെ ‘ദി ഹിന്ദു പുരസ്‌കാരം’. അദ്ദേഹത്തിന്റെ ‘Temporary People'( ടെമ്പററി പീപ്പിള്‍) എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. ചെന്നൈയില്‍ നടന്ന ചടങ്ങില്‍...

View Article

Image may be NSFW.
Clik here to view.

സ്വരലയ –കൈരളി യേശുദാസ് പുരസ്‌കാരം പ്രഖ്യാപിച്ചു

പതിനെട്ടാമത് സ്വരലയ – കൈരളി യേശുദാസ് പുരസ്‌കാരത്തിന് പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജും സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഗാനരചയിതാവ് ബിച്ചുതിരുമലയും അര്‍ഹരായി. ഒരുലക്ഷം രൂപയും...

View Article
Browsing all 915 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>