Quantcast
Channel: AWARDS | DC Books
Browsing all 915 articles
Browse latest View live

Image may be NSFW.
Clik here to view.

ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം പ്രഭാവര്‍മയ്ക്ക്

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. എം .മുകുന്ദന്‍ ചെയര്‍മാനും ഡോ .കെ.എസ്. രവികുമാര്‍...

View Article


Image may be NSFW.
Clik here to view.

പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഇളയരാജയ്ക്കും, ഗുലാം മുസ്തഫ ഖാനും...

പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അര്‍ഹായി. രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍...

View Article


Image may be NSFW.
Clik here to view.

വി മുസഫര്‍ അഹമ്മദിന്റെ മരുമരങ്ങള്‍ക്ക് കെ വി സുരേന്ദ്രനാഥ് അവാര്‍ഡ്‌

2017ലെ കെ വി സുരേന്ദ്രനാഥ് പുരസ്‌കാരത്തിന് മുസഫര്‍ അഹമ്മദ് അര്‍ഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മരുമരങ്ങള്‍ ആണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കീത്. പൂജപ്പുരയിലെ സി അച്യൂതമേനോന്‍ സെന്ററില്‍...

View Article

Image may be NSFW.
Clik here to view.

മോഹന്‍ലാലിനും പി.ടി.ഉഷയ്ക്കും കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് ബിരുദം

മോഹന്‍ലാലിനെയും പി.ടി.ഉഷയെയും കാലിക്കറ്റ് സര്‍വ്വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. സര്‍വ്വകലാശാല ക്യാംപസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ ഗവര്‍ണര്‍ പി.സദാശിവം ഇരുവര്‍ക്കും ബിരുദം...

View Article

Image may be NSFW.
Clik here to view.

മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്‌കാരം അക്കിത്തത്തിന്

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മരണാര്‍ഥം മള്ളിയൂര്‍ ആധ്യാത്മികപീഠം ഏര്‍പ്പെടുത്തിയിട്ടുള്ള ശങ്കരസ്മൃതി പുരസ്‌കാരം അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്. മള്ളിയൂരിന്റെ 97-ാം...

View Article


Image may be NSFW.
Clik here to view.

അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം ടി.ഡി.രാമകൃഷ്ണന്

അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ രണ്ടാമത് കക്കട്ടില്‍ പുരസ്‌കാരത്തിന് ടി ഡി രാമകൃഷ്ണന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ  സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും...

View Article

Image may be NSFW.
Clik here to view.

ബഷീര്‍ സാഹിത്യ പുരസ്‌കാരം ഇ കെ ഷീബയ്ക്ക്

  വൈക്കം മുഹമ്മദ് ബഷീര്‍ പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ 2018 ലെ ബഷീര്‍ പുരസ്‌കാരത്തിന് നോവലിസ്റ്റ്  ഷീബ ഇ കെ അര്‍ഹയായി.  ഷീബയുടെ  മഞ്ഞനദികളുടെ സൂര്യന്‍. എന്ന നോവലിനാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തി...

View Article

Image may be NSFW.
Clik here to view.

‘മാണിക്യ മലരായ പൂവീ’യുടെ രചയിതാവ് പി.എം.എ ജബ്ബാറിന് സഫാമക്കയുടെ പുരസ്‌കാരം

റിയാദ്: ‘മാണിക്യ മലരായ പൂവീ’ എന്ന മാപ്പിളപ്പാട്ടിന്റൈ രചയിതാവും റിയാദില്‍ പ്രവാസിയുമായ പി.എം.എ ജബ്ബാര്‍ കരൂപ്പടന്നയ്ക്ക് സഫാമക്ക പുരസ്‌കാരം. റിയാദിലെ സഫാമക്ക മെഡിക്കല്‍ ഗ്രൂപ്പാണ് അരലക്ഷം രൂപയും...

View Article


Image may be NSFW.
Clik here to view.

2016 കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2016 കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍, ചെറുകഥാ,യാത്രാവിവരണം, ഹാസ്യസാഹിത്യം എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരത്തിന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന...

View Article


Image may be NSFW.
Clik here to view.

ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ബാലസാഹിത്യ നോവലിനുള്ള പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എസ് ആര്‍ ലാലിന്റെ കുഞ്ഞുണ്ണിയുടെ...

View Article

Image may be NSFW.
Clik here to view.

ഭൂമിശാസ്ത്ര പ്രതിഭാപുരസ്‌കാരം സി എസ് മീനാക്ഷിക്ക്

കോഴിക്കോട് ജോഗ്രഫി ടീച്ചേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഭൂമിശാസ്ത്ര പ്രതിഭാപുരസ്‌കാരം  സി എസ് മീനാക്ഷിക്ക്. മീനാക്ഷിയുടെ ഭൗമചാപം എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ഇന്ത്യന്‍ ഭൂപടനിര്‍മ്മാണത്തിന്റെ...

View Article

Image may be NSFW.
Clik here to view.

വി എം ദേവദാസിന് ചെറുകഥാ പുരസ്‌കാരം

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കൃതി രാജ്യാന്തര സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ മത്സരത്തില്‍ വി.എം. ദേവദാസിന് ഒന്നാം സമ്മാനം. വി.എം. ദേവദാസിന്റെ പന്തിരുകുലം എന്ന...

View Article

Image may be NSFW.
Clik here to view.

സ്ത്രീശക്തി പുരസ്‌കാരം ഡോ. എം. എസ്. സുനിലിന്

ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്ത്രീശക്തി പുരസ്‌കാരം പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ്. സുനിലിന്. സാമൂഹിക രംഗത്തെ സുനിലിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. വീടുകളില്ലാത്ത എണ്‍പതില്‍ അധികം...

View Article


Image may be NSFW.
Clik here to view.

അക്ഷര ശ്രീ സാഹിത്യ പുരസ്‌കാരം കെ ഇ ഷീബയ്ക്ക്

കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനിതാ കൂട്ടായ്മ അക്ഷര സ്ത്രീയുടെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌ക്കാരം ഷീബ ഇ കെയ്ക്ക്. ഷീബയുടെ മഞ്ഞ നദികളുടെ സൂര്യന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം. അക്ഷര ശ്രീയുടെ സപര്യ...

View Article

Image may be NSFW.
Clik here to view.

കെ വി സുരേന്ദ്രനാഥ് പുരസ്‌കാരം വി മുസഫര്‍ അഹമ്മദ് ഏറ്റുവാങ്ങി

സി. അച്യുതമേനോന്‍ ഫൗണ്ടേഷന്റെ 2017ലെ കെ വി സുരേന്ദ്രനാഥ് പുരസ്‌കാരം വി മുസഫര്‍ അഹമ്മദ് ഏറ്റുവാങ്ങി. സി അച്യുതമേനോന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് പന്ന്യന്‍ രവീന്ദ്രനില്‍ നിന്നുമാണ് വി. മുസഫര്‍...

View Article


Image may be NSFW.
Clik here to view.

ബഷീര്‍ പുരസ്‌കാരം ഇ കെ ഷീബയ്ക്ക് സമ്മാനിച്ചു

വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ 2018ലെ ബഷീര്‍ പുരസ്‌കാരം  ഷീബ ഇ കെയ്ക്ക് റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദീന്‍ സമ്മാനിച്ചു. മഞ്ഞനദികളുടെ സൂര്യന്‍‘ എന്ന നോവലിനാണ് പുരസ്‌കാരം....

View Article

Image may be NSFW.
Clik here to view.

അക്ഷര സ്ത്രീ സാഹിത്യ പുരസ്‌കാരം ഷീബ ഇ കെ ഏറ്റുവാങ്ങി

കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനിതാ കൂട്ടായ്മ അക്ഷര സ്ത്രീ ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം എഴുത്തുകാരി ഷീബ ഇ കെ ഏറ്റുവാങ്ങി. അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം പ്രസ്സ്...

View Article


Image may be NSFW.
Clik here to view.

സെബാസ്റ്റിയന് യൂസഫലി കേച്ചേരി അവാര്‍ഡ്

സംസ്‌കാരസാഹിതി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ യൂസഫലി കേച്ചേരി സാഹിതി അവാര്‍ഡിന് കവി സെബാസ്റ്റ്യന്‍ അര്‍ഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘അറ്റുപോവാത്തത്‘  എന്ന കവിതാ സമാഹാരത്തിനാണ്...

View Article

Image may be NSFW.
Clik here to view.

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരം 2017

കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ഏര്‍പ്പെടുത്തിയ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാര(2017 )ത്തിന് വി എം ദേവദാസ് അര്‍ഹനായി. സാഹിത്യമേഖലയിലെ മികച്ച പ്രകടനത്തിനാണ് പുരുഷവിഭാഗത്തില്‍ വി എം ദേവദാസിന്...

View Article

Image may be NSFW.
Clik here to view.

ഇ പി ശ്രീകുമാറിന് കഥാപുരസ്‌കാരം

സി.വി. ശ്രീരാമന്റെ ഓര്‍മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തുന്ന അയനം സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാരത്തിന് കഥാകൃത്ത് ഇ പി ശ്രീകുമാര്‍ അര്‍ഹനായി. ശ്രീകുമാറിന്റെ അദ്ധ്വാനവേട്ട എന്ന പുസ്തകത്തിനാണ്...

View Article
Browsing all 915 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>