സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം വി എം ദേവദാസ് ഏറ്റുവാങ്ങി
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം വി എം ദേവദാസ് ഏറ്റുവാങ്ങി. മാര്‍ച്ച് 17നു തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് പുരസ്‌കാരം...
View Articleയൂസഫലി കേച്ചേരി അവാര്‍ഡ് കവി സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി
യൂസഫലി കേച്ചേരി അവാര്‍ഡ് കവി സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി. കേച്ചേരിയുടെ മൂന്നാം ചരമവാര്‍ഷികദിനമായിരുന്ന മാര്‍ച്ച് 21 ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പ്രൊഫസ്സര്‍ എം തോമസ്...
View Articleതിലകന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
നടന്‍ തിലകന്റെ സ്മരണാര്‍ഥം പ്രവര്‍ത്തിക്കുന്ന തിലകന്‍ സ്മാരക കലാ സാംസ്‌കാരികവേദിയുടെ 2018 ലെ തിലകന്‍ സ്മാരക സംസ്ഥാന പുരസ്‌കാരം നടി മഞ്ജുവാര്യര്‍ക്ക്. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌ക്കാരം....
View Articleശ്രീകുമാരന്‍ തമ്പിക്ക് ജെ.സി ഡാനിയേല്‍ പുരസ്‌കാരം
മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ്...
View Articleരാജേന്ദ്രന്‍ എടത്തുംകരയ്ക്ക് പുരസ്‌കാരം
ഇന്ത്യന്‍ ട്രൂത്ത് 2017 നോവല്‍ പുരസ്‌കാരം രാജേന്ദ്രന്‍ എടത്തുംകരയ്ക്ക്. അദ്ദേഹത്തിന്റെ ഞാനും ബുദ്ധനും എന്ന നോവലിനാണ് പുരസ്‌കാരം. 5001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ടി പി രാജീവന്‍, യു കെ...
View Articleഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌കാരം രവിവര്‍മ്മ തമ്പുരാന്
തിരുവനന്തപുരം ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ മഹാകവി ഉള്ളൂര്‍ സ്മാരക സാഹിത്യപുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും എഡിറ്ററുമായ രവിവര്‍മ്മ തമ്പുരാന് ലഭിച്ചു. അദ്ദേഹത്തിന്റെ ‘പൂജ്യം’ എന്ന...
View Articleഇന്ത്യ ബുക്‌സ് ഓഫ് റെക്കോഡില്‍ പേരുചേര്‍ത്ത് വിനോദ് കുമാര്‍
ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ പേര് ഉപയോഗപ്പെടുത്തി ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് ഇന്ത്യ ബുക്‌സ് ഓഫ് റെക്കോഡില്‍ പേര് രേഖപ്പെടുത്തിയിരിക്കുകയാണ് ആര്‍. വിനോദ് കുമാര്‍. ആകെ 36...
View Articleഡോ. കെ. ശ്രീകുമാറിന് നന്തനാര്‍ അവാര്‍ഡ്
അങ്ങാടിപ്പുറം വള്ളുവനാടന്‍ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യ പുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന്. ‘കഥയില്ലാക്കഥ’ എന്ന (ബാലസാഹിത്യം) പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 22നു...
View Articleആശാന്‍ പുരസ്‌കാരം റൗള്‍ സുറിറ്റയ്ക്ക്
കായിക്കര കുമാരനാശാന്‍സ്മാരക അസോസിയേഷന്റെ ആശാന്‍ വിശ്വകവിതാ പുരസ്‌കാരം ചിലിയിലെ പ്രശസ്ത കവി റൗള്‍ സുറിറ്റയ്ക്ക് നല്‍കും. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ 29ന്...
View Articleമുട്ടത്തുവര്‍ക്കി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്
മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. കെ.ബി. പ്രസന്നകുമാര്‍, ഷീബ ഇ.കെ., സന്തോഷ്...
View Articleഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്
ഒ.എന്‍.വി. കള്‍ചറല്‍ അക്കാഡമിയുടെ ഈ വര്‍ഷത്തെ ഒ.എന്‍.വി സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. മൂന്നു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.ഡോ.എം.എം. ബഷീര്‍...
View Articleഎന്‍. പ്രഭാകരന് പത്മരാജന്‍ പുരസ്‌കാരം
മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം എന്‍ പ്രഭാകരന്റെ കളിപാതാളത്തിന്. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ ആര്‍ മീര ചെയര്‍മാനും ജി ആര്‍ ഇന്ദു ഗോപന്‍, അഡ്വ. ബി ബാബു പ്രസാദ്...
View Articleവി.കെ. ശ്രീരാമന് മണലൂര്‍ യുവജനസമിതി പൊതുവായനശാലയുടെ ആദ്യ പുരസ്‌കാരം
മണലൂര്‍ യുവജനസമിതി പൊതുവായനശാല നാട്ടുണര്‍വ് 2018 എന്ന പേരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി വി. കുഞ്ഞാവുണ്ണികൈമളുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം എഴുത്തുകാരനും നടനും...
View Articleഓള്‍ഗയുടെ ഫ്‌ളൈറ്റ്‌സിന് മാന്‍ ബുക്കര്‍ പുരസ്‌കാരം
ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടൊകാര്‍ചുകിന്. ഫ്‌ളൈറ്റ്‌സ് എന്ന നോവലിനാണ് ഓള്‍ഗയ്ക്ക് പുരസ്‌കാരം ലഭിച്ചത്. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ...
View Articleദേശാഭിമാനി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു
2017ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുങ്കരയുടെ ‘ഞാനും ബുദ്ധനും‘ ലഭിച്ചു. പി രാമന്‍ എഴുതിയ ‘രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്’ എന്ന...
View Articleബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം കെ ജയകുമാറിന്
തലയോലപ്പറമ്പ്: മലയാള ഭാഷക്കും സാഹിത്യത്തിനും വിശിഷ്ടസംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് നല്‍കുന്ന ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരത്തിന് പ്രശസ്ത കവിയും ഗാനരചയിതാവുമായ കെ. ജയകുമാറിനെ തെരഞ്ഞെടുത്തു. കേരളത്തിന്റെ...
View Articleകേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു
ദില്ലി: കേന്ദ്രസാഹിത്യ അക്കാദമി 2018ലെ മികച്ച ബാലസാഹിത്യകൃതികള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാളത്തില്‍ പി.കെ. ഗോപിയുടെ ഓലച്ചൂട്ടിന്റെ വെളിച്ചം എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്‌കാരം. 50,000...
View Articleഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഫിലാഡല്‍ഫിയ: ജൂലൈ അഞ്ച് മുതല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വാലി ഫോര്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 18-ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നല്‍കുന്ന സാഹിത്യ...
View Articleബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം ഏര്‍പ്പെടുത്തുന്ന ചെറുകഥാ പുരസ്‌കാരത്തിന്...
കഥാകൃത്തും ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗത്തിലെ അധ്യാപകനുമായിരുന്ന ശ്രീ.കെ.വി.സുധാകരന്റെ പേരില്‍ ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം ഏര്‍പ്പെടുത്തിയ ചെറുകഥാ പുരസ്‌കാരത്തിന് പുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2015-നു...
View Articleപ്രഥമ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്
പ്രഥമ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം യുവസാംസ്‌കാരിക വിമര്‍ശകരില്‍ ശ്രദ്ധേയനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം അധ്യാപകനുമായ സുനില്‍ പി ഇളയിടത്തിന്. ചലച്ചിത്രകാരനും...
View Article