Image may be NSFW.
Clik here to view.ഇന്ത്യന്‍ ട്രൂത്ത് 2017 നോവല്‍ പുരസ്‌കാരം രാജേന്ദ്രന്‍ എടത്തുംകരയ്ക്ക്. അദ്ദേഹത്തിന്റെ ഞാനും ബുദ്ധനും എന്ന നോവലിനാണ് പുരസ്‌കാരം. 5001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
ടി പി രാജീവന്‍, യു കെ കുമാരന്‍, സി പി അബൂബക്കര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാരത്തിനായി കൃതി തിരഞ്ഞെടുത്തത്. ഏപ്രില്‍ അവസാനം കോഴിക്കോട്ട് മന്ത്രി ടി പി രാമകൃഷ്ണന്‍ അവാര്‍ഡ് വിതരണം ചെയ്യും.