ഭീമാ ബാലസാഹിത്യ പുരസ്‌കാരം വി.ആര്‍. സുധീഷിന്
തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് ഭീമാ ബാലസാഹിത്യ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് അര്‍ഹനായി. ‘കുറുക്കന്‍ മാഷിന്റെ സ്‌കൂള്‍’ എന്ന നോവലിനാണ് പുരസ്‌കാരം. 70,000 രൂപയും ശില്പവും...
View Articleഎ. ശ്രീധരമേനോന്‍ സ്മാരക കേരളശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളപഠനകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള ചരിത്രകാരന്‍ എ. ശ്രീധരമേനോന്റെ പേരിലുള്ള കേരളശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചരിത്ര അധ്യാപകന്‍ പ്രൊഫ.എന്‍ പ്രഭാകരനും പ്രൊഫ. പി....
View Article2017-ലെ ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു
മലയാളത്തിലെ ശാസ്ത്ര സാഹിത്യകാരന്‍മാര്‍ക്കായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് നല്‍കുന്ന 2017-ലെ ശാസ്ത്രപുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു....
View Articleനൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം സോണിയ റഫീഖിന്
കൊല്ലം: നൂറനാട് ഹനീഫ് അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരത്തിന് സോണിയ റഫീഖ് രചിച്ച ഹെര്‍ബേറിയം അര്‍ഹമായി. 15,551 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി നല്‍കുന്നത്....
View Articleഇ.വി കൃഷ്ണപിള്ള സ്മാരക പുരസ്‌കാരം ബെന്യാമിന്
പത്തനംതിട്ട: മണ്‍മറഞ്ഞ സാഹിത്യകാരന്‍ ഇ.വി കൃഷ്ണപിള്ളയുടെ പേരില്‍ ഇ.വി കൃഷ്ണപിള്ള സ്മാരക സമിതിയുടെ രണ്ടാമത് പുരസ്‌കാരത്തിന് എഴുത്തുകാരന്‍ ബെന്യാമിനെ തെരഞ്ഞെടുത്തു. രാജേന്ദ്രന്‍ വയലാ, കോടിയാട്ട്...
View Articleഅവനീബാല സ്മാരക സാഹിത്യ പുരസ്‌കാരം ഇ.സന്ധ്യയ്ക്ക്
അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്മരണാര്‍ത്ഥം മലയാളത്തിലെ എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ പത്താമത് അവനീബാല പുരസ്‌കാരത്തിന് ഡോ. ഇ.സന്ധ്യ അര്‍ഹയായി. ഇ.സന്ധ്യയുടെ...
View Articleകേരള സംഗീത-നാടക അക്കാദമി പുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന്
2017-ലെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകപഠനത്തിനുള്ള പുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന്റെ ‘അടുത്ത ബെല്‍-മലയാള പ്രൊഫഷണല്‍ നാടകവേദിയുടെ കുതിപ്പും കിതപ്പും’ എന്ന കൃതിക്ക്. അക്കാദമി സംഘടിപ്പിച്ച...
View Article2018-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ദില്ലി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ഏര്‍പ്പെടുത്തിയ 2018-ലെ മികച്ച പുസ്തകനിര്‍മ്മിതിക്കും രൂപകല്പനക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച എട്ട് കൃതികള്‍ക്കും...
View Articleഡോ. ആര്‍. മനോജ് സാഹിത്യ പുരസ്‌കാരം; കൃതികള്‍ ക്ഷണിക്കുന്നു
അഭിധ രംഗസാഹിത്യവീഥി ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ. ആര്‍. മനോജ് സ്മാരക സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 5001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ചെറുകഥാ പുസ്തകത്തിനാണ് ഇത്തവണ...
View Article2018-ലെ വള്ളത്തോള്‍ സാഹിത്യ പുരസ്‌കാരം എം. മുകുന്ദന്
തിരുവനന്തപുരം: വള്ളത്തോള്‍ സാഹിത്യസമിതിയുടെ ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം എഴുത്തുകാരന്‍ എം.മുകുന്ദന്. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 1,11,111...
View Articleപ്രഥമ കെ.വി സുധാകരന്‍ കഥാപുരസ്‌കാരം വി.എം ദേവദാസിന്
തലശ്ശേരി: കഥാകൃത്തും ബ്രണ്ണന്‍ കോളെജ് മലയാളവിഭാഗം അധ്യാപകനുമായിരുന്ന കെ.വി സുധാകരന്റെ പേരില്‍ നല്‍കുന്ന പ്രഥമ കെ.വി സുധാകരന്‍ കഥാപുരസ്‌കാരം യുവസാഹിത്യകാരന്‍മാരില്‍ ശ്രദ്ധേയനായ വി.എം ദേവദാസിന്റെ...
View Article2018-ലെ വയലാര്‍ അവാര്‍ഡ് കെ.വി മോഹന്‍കുമാറിന്
തിരുവനന്തപുരം: 2018-ലെ വയലാര്‍ അവാര്‍ഡ് കെ.വി മോഹന്‍കുമാര്‍ രചിച്ച ഉഷ്ണരാശി എന്ന നോവലിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ്...
View Articleയു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന-2018 ലെ ബാലസാഹിത്യ പുരസ്‌കാരം സാദിഖ് കാവിലിന്
കുട്ടികള്‍ക്കായി ഗള്‍ഫ് പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട സാദിഖ് കാവിലിന്റെ ഖുഷി എന്ന നോവലിന് ഈ വര്‍ഷത്തെ യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന ബാലസാഹിത്യ പുരസ്‌കാരം. പരിസ്ഥിതിയ്ക്ക് പ്രാധാന്യം നല്‍കി...
View Articleകെ.വി സുധാകരന്‍ കഥാപുരസ്‌കാരം വി.എം ദേവദാസിന് സമ്മാനിച്ചു
തലശ്ശേരി: കഥാകൃത്തും ബ്രണ്ണന്‍ കോളെജ് മലയാളവിഭാഗം അധ്യാപകനുമായിരുന്ന കെ.വി സുധാകരന്റെ പേരില്‍ നല്‍കുന്ന പ്രഥമ കെ.വി സുധാകരന്‍ കഥാപുരസ്‌കാരം വി.എം ദേവദാസിന് സമ്മാനിച്ചു. കഴിഞ്ഞ ദിവസം ബ്രണ്ണന്‍...
View Articleബദല്‍ സാഹിത്യ നൊബേല്‍ കരീബിയന്‍ സാഹിത്യകാരി മാരിസ് കോന്‍ഡേയ്ക്ക്
സ്വീഡന്‍: സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് ബദലായി ഏര്‍പ്പെടുത്തിയ ന്യൂ അക്കാദമി പ്രൈസ് ഇന്‍ ലിറ്ററേച്ചര്‍ കരീബിയന്‍ എഴുത്തുകാരി മാരിസ് കോന്‍ഡേയ്ക്ക്. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് സ്വീഡിഷ് അക്കാദമി...
View Articleമാന്‍ ബുക്കര്‍ പുരസ്‌കാരം ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്
2018-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം വടക്കന്‍ ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്. അന്നയുടെ മില്‍ക്ക് മാന്‍ എന്ന എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഐറിഷ് എഴുത്തുകാരി കൂടിയാണ്...
View Articleപ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ബെന്യാമിന്
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന്റെ...
View Articleസാഹിദ് സ്മാരക സാഹിത്യതീരം കഥാപുരസ്‌കാരം ഫ്രാന്‍സിസ് നൊറോണക്ക്
കണ്ണൂര്‍: ശ്രീകണ്ഠപുരം മുത്തപ്പന്‍ ക്ഷേത്രപരിസരത്തെ സാഹിത്യ കൂട്ടായ്മയായ സാഹിത്യതീരത്തിന്റെ കഥാപുരസ്‌ക്കാരം സമകാലിക മലയാള ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയ്ക്ക്. ഫ്രാന്‍സിസ്...
View Articleഅനില്‍ ദേവസ്സിയ്ക്ക് 2018-ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം
തൃശ്ശൂര്‍: നവാഗത നോവലിസ്റ്റുകളെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനായി ഡി.സി ബുക്‌സ് ഏര്‍പ്പെടുത്തിയ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം അനില്‍ ദേവസ്സിയ്ക്ക്. അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് എന്ന...
View Article2018-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എം.മുകുന്ദന്
തിരുവനന്തപുരം: 2018-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്. അരനൂറ്റാണ്ടു കാലമായി അദ്ദേഹം മലയാളസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം...
View Article