മധു ഇറവങ്കരയ്ക്ക് മികച്ച സിനിമാനിരൂപകനുള്ള മാമി പുരസ്‌കാരം
മാമി മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സിനിമാഗ്രന്ഥത്തിനുള്ള പുരസ്‌കാരത്തിന് മധു ഇറവങ്കരയുടെ ‘ഇന്ത്യന്‍ സിനിമ- നൂറു വര്‍ഷം നൂറു സിനിമ’ എന്ന കൃതി അര്‍ഹമായി. പുരസ്‌കാര തുകയായ രണ്ടുലക്ഷം...
View Articleകേരള ഫോക്കസ്- ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷന്‍ സാഹിത്യപുരസ്കാരം സോഹന്‍...
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 109-ാം ജന്മവാര്‍ഷകത്തോട് അനുബന്ധിച്ച് ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷനും കേരള ഫോക്കസും സംയുക്തമായി നല്‍കുന്ന ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം...
View Articleഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം എന്‍.കെ ദേശത്തിന്
കോട്ടയം: 2018-ലെ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം കവി എന്‍.കെ.ദേശത്തിന്. കാവ്യരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം....
View Articleഒ.വി വിജയന്‍ പുരസ്‌കാരം സി.എസ് മീനാക്ഷിയ്ക്ക് സമ്മാനിച്ചു
ഹൈദരാബാദ്: പ്രവാസി മലയാളി കൂട്ടായ്മയായ നവീന സാംസ്‌കാരിക കലാകേന്ദ്രം ഏര്‍പ്പെടുത്തിയ ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം സി.എസ് മീനാക്ഷിയ്ക്ക് സമ്മാനിച്ചു. സി.എസ് മീനാക്ഷിയുടെ ഭൗമചാപം-ഇന്ത്യന്‍ ഭൂപട...
View Articleആശാന്‍ സ്മാരക കവിതാപുരസ്‌കാരം ദേശമംഗലം രാമകൃഷ്ണന്
ചെന്നൈ: 2018-ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ ദേശമംഗലം രാമകൃഷ്ണന്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍...
View Articleനവമലയാളി സാംസ്‌കാരിക പുരസ്‌കാരം കെ. സച്ചിദാനന്ദന്
ഈ വര്‍ഷത്തെ നവമലയാളി സാംസ്‌കാരിക പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ കെ. സച്ചിദാനന്ദന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ലോകകവിതയിലേക്ക് മലയാളത്തെ...
View Articleകടവനാട് സ്മൃതി കവിതാപുരസ്‌കാരം ആര്യാംബികയ്ക്ക്
കൊച്ചി: പ്രഥമ കടവനാട് സ്മൃതി കവിതാ പുരസ്‌കാരത്തിന് യുവകവയിത്രി ആര്യാംബിക എസ്.വി അര്‍ഹയായി. കാട്ടിലോടുന്ന തീവണ്ടി, തോന്നിയ പോലൊരു പുഴ, മണ്ണാങ്കട്ടയും കരിയിലയും എന്നീ കവിതാസമാഹാരങ്ങള്‍ പരിഗണിച്ചാണ്...
View Article2018-ലെ അയനം-എ.അയ്യപ്പന്‍ കവിതാ പുരസ്‌കാരം കെ.വി.ബേബിക്ക്
മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ എട്ടാമത് അയനം-എ.അയ്യപ്പന്‍ കവിതാപുരസ്‌കാരം കവി കെ.വി ബേബിക്ക്. കെ.വി ബേബിയുടെ കവിതകള്‍ എന്ന സമാഹാരത്തിനാണ്...
View Articleപത്മപ്രഭാ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്
ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്‍ അര്‍ഹനായി. 75,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.മലയാളത്തിലെ പ്രശസ്ത...
View Articleകവി എസ്.രമേശന്‍ നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ക്ക് കവിതയ്ക്കുള്ള ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഗുരുപൗര്‍ണ്ണമി എന്ന...
View Articleജ്ഞാനപീഠ പുരസ്‌കാരം അമിതാവ് ഘോഷിന്
ദില്ലി: രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാരം ഇന്ത്യന്‍-ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരമായി ലഭിക്കുന്നത്. ഇതാദ്യമായാണ്...
View Articleഎം.ടി വാസുദേവന്‍ നായര്‍ക്ക് ചാവറ സംസ്‌കൃതി പുരസ്‌കാരം
കൊച്ചി: സി.എം.ഐ സഭാസ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ പേരില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ചാവറ സംസ്‌കൃതി പുരസ്‌കാരം മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍...
View Articleചെമ്പില്‍ ജോണ്‍ പുരസ്‌കാരം ഫ്രാന്‍സിസ് നൊറോണയ്ക്ക്
വൈക്കം: ചെമ്പില്‍ ജോണ്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ ചെമ്പില്‍ ജോണ്‍ സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണയ്ക്ക്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ്...
View Article2018-ലെ സ്വരലയ-കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം ആര്‍ട്ടിസ്റ്റ്...
കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2018-ലെ സ്വരലയ-കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം വരയുടെ തമ്പുരാനായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം....
View Articleപ്രഥമ വാങ്മയം സാഹിത്യപുരസ്‌കാരം എന്‍. ശശിധരന്
പ്രഥമ വാങ്മയം സാഹിത്യപുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എന്‍.ശശിധരന്. നിരൂപണം, നാടകം, തിരക്കഥ, വിവര്‍ത്തനം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്....
View Articleഎടക്കാട് സാഹിത്യവേദി പുരസ്‌കാരം വിനോയ് തോമസിന്
കണ്ണൂര്‍: എടക്കാട് സാഹിത്യവേദിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരത്തിന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് അര്‍ഹനായി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച വിനോയ് തോമസിന്റെ രാമച്ചി എന്ന കഥാസമാഹാരമാണ്...
View Articleമാതൃഭൂമി സാഹിത്യപുരസ്‌കാരം എന്‍.എസ് മാധവന്
കോഴിക്കോട്: 2018-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ് മാധവന്. കഥ, നോവല്‍ വിഭാഗങ്ങളില്‍ മലയാള സാഹിത്യത്തിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ്...
View Articleകേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്‌സിന് ഒന്‍പത്...
2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കവിതാവിഭാഗത്തില്‍ വീരാന്‍കുട്ടിയുടെ മിണ്ടാപ്രാണിയും നോവല്‍ വിഭാഗത്തില്‍ വി.ജെ.ജെയിംസ് രചിച്ച നിരീശ്വരനും ചെറുകഥാവിഭാഗത്തില്‍ അയ്മനം ജോണിന്റെ...
View Articleപത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍
ദില്ലി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും നടന്‍ മോഹന്‍ലാല്‍, ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍,...
View Articleമുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് ഭാരതരത്‌ന പുരസ്‌കാരം
ദില്ലി: മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുള്‍പ്പെടെ മൂന്നു പേര്‍ക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന. ഭാരതീയജനസംഘ് നേതാവ് നാനാജി ദേശ്മുഖ്, ഗായകന്‍ ഭൂപേന്‍ ഹസാരിക എന്നിവരാണ്...
View Article