ഡോ.എം.ലീലാവതിക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
ദില്ലി: വിവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത നിരൂപകയും അധ്യാപികയുമായ ഡോ.എം.ലീലാവതിക്ക്. ‘ശ്രീമദ് വാത്മീകി രാമായണം‘ സംസ്‌കൃതത്തില്‍ നിന്നും...
View Articleകവി പ്രഭാ വര്‍മ്മയ്ക്ക് ജെ.കെ.വി പുരസ്‌കാരം
കോട്ടയം: പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ജോസഫ് കെ.വിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ജെ.കെ.വി പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത കവിയും മാധ്യമപ്രവര്‍ത്തകനുമായ എന്‍. പ്രഭാ വര്‍മ്മക്ക്. പ്രഭാ...
View Articleബി.മുരളിയുടെ ‘ബൈസിക്കള്‍ റിയലിസ’ത്തിന് തോപ്പില്‍ രവി പുരസ്‌കാരം
തിരുവനന്തപുരം: ഈ വര്‍ഷത്തെ തോപ്പില്‍ രവി പുരസ്‌കാരം ചെറുകഥാകൃത്ത് ബി.മുരളിയുടെ ബൈസിക്കിള്‍ റിയലിസം എന്ന കഥാസമാഹാരത്തിന്. 10,001 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് ദത്തന്‍ രൂപകല്പന ചെയ്ത ശില്പവും...
View Articleകന്നഡ എഴുത്തുകാരന്‍ ജയന്ത് കൈയ്കിനിക്ക് ഡിഎസ്‌സി പുരസ്‌കാരം
കൊല്‍ക്കത്ത: കന്നഡ എഴുത്തുകാരന്‍ ജയന്ത് കൈയ്കിനി ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാരം സ്വന്തമാക്കി. പുരസ്‌കാരം നോ പ്രസന്റ് പ്ലീസ് എന്ന പുസ്തകത്തിലാണ്. പുരസ്‌കാരത്തുക 17.7 ലക്ഷം ഇന്ത്യന്‍...
View Articleപന്തളം കേരളവര്‍മ്മ കവിതാപുരസ്‌കാരം വി.മധുസൂദനന്‍ നായര്‍ക്ക്
പന്തളം: മഹാകവി പന്തളം കേരളവര്‍മ്മ കവിതാ പുരസ്‌കാരം മലയാളത്തിലെ പ്രശസ്തകവി വി.മധുസൂദനന്‍ നായര്‍ക്ക്. മധുസൂദനന്‍ നായര്‍ എഴുതിയ അച്ഛന്‍ പിറന്ന വീട് എന്ന കാവ്യസമാഹാരമാണ് പുരസ്‌കാരത്തിന്...
View Articleവി.കെ. ഉണ്ണികൃഷ്ണന്‍ സ്മാരക സാഹിത്യ പുരസ്‌കാരം ലിജി മാത്യുവിന്
കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര ഏര്‍പ്പെടുത്തിയ വി.കെ.ഉണ്ണികൃഷ്ണന്‍ സ്മാരക സാഹിത്യ പുരസ്‌കാരം പുതുതലമുറ എഴുത്തുകാരി ലിജി മാത്യുവിന്. ലിജി മാത്യുവിന്റെ...
View Articleഅക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്
കോഴിക്കോട്: മൂന്നാമത് അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്....
View Articleപി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം നടി ഷീലക്ക്
തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരം ചലച്ചിത്രനടി ഷീലക്ക്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...
View Articleമൂലൂര്‍ അവാര്‍ഡ് ദിവാകരന്‍ വിഷ്ണുമംഗലത്തിനും വള്ളിക്കോട് രമേശനും
പത്തനംതിട്ട: സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ സ്മരണാര്‍ത്ഥമുള്ള 33-ാമത് മൂലൂര്‍ പുരസ്‌കാരം എഴുത്തുകാരന്‍ ദിവാകരന്‍ വിഷ്ണുമംഗലത്തിന്. അദ്ദേഹത്തിന്റെ ഉറവിടം എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന്...
View Articleഅപൂര്‍വ്വാസ് ഫാറ്റ് ഡയറി ബി.സി.ഐ.ഡബ്ല്യു പുരസ്‌കാരത്തിനായുള്ള...
ഒരു 12 വയസ്സുകാരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കഥ പറയുന്ന അപൂര്‍വ്വാസ് ഫാറ്റ് ഡയറി(Apoorva’s Fat Diary ) എന്ന കൃതി 2019-ലെ ബി.ഐ.സി.ഡബ്ല്യു പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി. നന്ദിനി...
View Articleഅയനം- സി.വി ശ്രീരാമന്‍ കഥാപുരസ്‌കാരം സി.എസ് ചന്ദ്രികയ്ക്ക്
തൃശ്ശൂര്‍: മലയാളത്തിന്റെ പ്രിയകഥാകാരന്‍ സി.വി ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പതിനൊന്നാമത് അയനം-സി.വി ശ്രീരാമന്‍ കഥാപുരസ്‌കാരം എഴുത്തുകാരി സി.എസ് ചന്ദ്രികക്ക്. ഡി.സി...
View Articleതിരുനല്ലൂര്‍ കരുണാകരന്‍ പുരസ്‌കാരം അസീം താന്നിമൂടിന്
തിരുവനന്തപുരം: നാലാമത് തിരുനല്ലൂര്‍ കരുണാകരന്‍ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അസീം താന്നിമൂടിന്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച കാണാതായ വാക്കുകള്‍ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം....
View Articleഅബുദാബി മലയാളി സമാജം സാഹിത്യപുരസ്‌കാരം റഫീക്ക് അഹമ്മദിന്
തിരുവനന്തപുരം: അബുദാബി മലയാളി സമാജം സാഹിത്യ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അര്‍ഹനായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത കവി വി.മധുസൂദനന്‍...
View Article2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ 2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പാലാ കെ.എം മാത്യുവിന്റെ പേരിലുള്ള പുരസ്‌കാരത്തിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍...
View Articleഡി.സി ബുക്‌സിന് 2018-ലെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങള്‍
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ 2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങളില്‍ രണ്ട് അവാര്‍ഡുകള്‍ ഡി.സി ബുക്‌സിന്. പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച നീലക്കുറുക്കന്‍...
View Articleകെ. കുഞ്ഞിരാമക്കുറുപ്പ് സ്മാരക പുരസ്‌കാരം പ്രൊഫ.എം.കെ.സാനുവിന്
വടകര: സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ. കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന പുരസ്‌കാരത്തിന് പ്രൊഫ.എം.കെ.സാനു അര്‍ഹനായി. പ്രശസ്ത അധ്യാപകന്‍, എഴുത്തുകാരന്‍, വാഗ്മി...
View Articleഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം സുമംഗലയ്ക്ക്
തൃശ്ശൂര്‍: പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ പൂന്താനം-ജ്ഞാനപ്പാന പുരസ്‌കാരത്തിന് പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അര്‍ഹയായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും...
View Articleഅബുദാബി ശക്തി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
തിരുവനന്തപുരം: 2019-ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിന് സാഹിത്യകൃതികള്‍ ക്ഷണിച്ചു. 2016 ജനുവരി 1 മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക...
View Articleവയലാര്‍ രാമവര്‍മ്മ നവതി പുരസ്‌കാരം കലാമണ്ഡലം ഗോപിയ്ക്കും പ്രഭാവര്‍മ്മയ്ക്കും
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിവരുന്ന വയലാര്‍ നവതി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നവതി പുരസ്‌കാരങ്ങള്‍ക്ക് പ്രശസ്ത കഥകളി നടന്‍...
View Articleയൂസഫലി കേച്ചേരി സാഹിതി പുരസ്‌കാരം കഥാകൃത്ത് ബി.മുരളിക്ക്
തൃശ്ശൂര്‍: സംസ്‌കാര സാഹിതി തൃശ്ശൂര്‍ ജില്ലാകമ്മിറ്റി ഏര്‍പ്പെടുത്തിയ യൂസഫലി കേച്ചേരി സാഹിതി പുരസ്‌കാരം പ്രശസ്ത കഥാകൃത്ത് ബി.മുരളിക്ക്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ബൈസിക്കിള്‍ റിയലിസം എന്ന...
View Article