Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

എ. ശ്രീധരമേനോന്‍ സ്മാരക കേരളശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

$
0
0

തിരുവനന്തപുരം: കേരളപഠനകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള ചരിത്രകാരന്‍ എ. ശ്രീധരമേനോന്റെ പേരിലുള്ള കേരളശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചരിത്ര അധ്യാപകന്‍ പ്രൊഫ.എന്‍ പ്രഭാകരനും പ്രൊഫ. പി. ജനാര്‍ദ്ദപ്പണിക്കരുമാണ് അവാര്‍ഡിന് അര്‍ഹരായത്. പതിനായിരം രൂപയാണ് പുരസ്‌കാര തുക.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ് ഓഡിറ്റോറിയത്തില്‍ ജൂലൈ 23-ന് ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖ പുരസ്‌കാരം സമ്മാനിക്കുമെന്ന് കേരള പഠനകേന്ദ്രം ഡയറക്ടര്‍ ടി.പി. ശങ്കരന്‍കുട്ടി നായര്‍ അറിയിച്ചു.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>