Image may be NSFW.
Clik here to view.
അങ്ങാടിപ്പുറം വള്ളുവനാടന്‍ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യ പുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന്. ‘കഥയില്ലാക്കഥ’ എന്ന (ബാലസാഹിത്യം) പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
22നു നടക്കുന്ന നന്തനാര്‍ അനുസ്മരണ സമ്മേളനത്തില്‍ സി. രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. 10,000 രൂപയാണ് അവാര്‍ഡ് തുക.