സി.വി. ശ്രീരാമന്റെ ഓര്‍മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തുന്ന അയനം സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാരത്തിന് കഥാകൃത്ത് ഇ പി ശ്രീകുമാര്‍ അര്‍ഹനായി.
ശ്രീകുമാറിന്റെ അദ്ധ്വാനവേട്ട എന്ന പുസ്തകത്തിനാണ് പുരസാകരം. 11,111 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസാകരം.
മാര്‍ച്ച് 27ന് നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.