Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

സ്വരലയ –കൈരളി യേശുദാസ് പുരസ്‌കാരം പ്രഖ്യാപിച്ചു

$
0
0

പതിനെട്ടാമത് സ്വരലയ – കൈരളി യേശുദാസ് പുരസ്‌കാരത്തിന് പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജും സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഗാനരചയിതാവ് ബിച്ചുതിരുമലയും അര്‍ഹരായി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം.

മുന്‍ സാംസ്‌കാരിക മന്ത്രി എംഎ ബേബി അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, കവി പ്രഭാവര്‍മ, ലെനിന്‍ രാജേന്ദ്രന്‍, അബ്രദിത ബാനര്‍ജി, ജി രാജ്‌മോഹന്‍ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍.

മാര്‍ച്ചില്‍ തിരുവനന്തപുരത്ത് ഗന്ധര്‍വസന്ധ്യയില്‍ ഗായകന്‍ കെ ജെ യേശുദാസ് പുരസ്‌കാരം സമ്മാനിക്കും


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>