Quantcast
Channel: AWARDS | DC Books
Browsing all 915 articles
Browse latest View live

Image may be NSFW.
Clik here to view.

ഡോ. വി പി ഗംഗാധരന് പാട്യം അവാര്‍ഡ്

ഈ വര്‍ഷത്തെ പാട്യം അവാര്‍ഡിന് അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍ അര്‍ഹനായി. കാന്‍സര്‍ ബോധവത്കരണ പരിപാടികളിലും സ്വാന്തന പരിചരണ രംഗത്തും അദ്ദേഹം നടത്തുന്ന സജീവമായ പ്രവര്‍ത്തനമാണ്...

View Article


Image may be NSFW.
Clik here to view.

എം ടി വാസുദേവന്‍ നായര്‍ക്ക് ജനനന്മ പുരസ്‌കാരം

2016 ലെ ജനനന്മ പുരസ്‌കാരത്തിന് എം. ടി. വാസുദേവന്‍ നായര്‍ അര്‍ഹനായതായി. ഗാന്ധിജിയുടെ മുഖഫലകവും 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കലാ– സാംസ്‌കാരിക മേഖലയിലെ മികച്ച സംഭാവനകള്‍ നല്‍കിയ...

View Article


Image may be NSFW.
Clik here to view.

പ്രഭാവര്‍മയ്ക്ക് ഇന്‍ഡിവുഡ് മീഡിയ പുരസ്‌കാരം

പത്ര – ദൃശ്യ മാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സ് പുരസ്‌കാരം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ഠാവും എഴുത്തുകാരനുമായ പ്രഭാവര്‍മയ്ക്ക്. തെലുങ്കാന സര്‍ക്കാരും ഇന്‍ഡിവുഡ് ഫിലിം...

View Article

Image may be NSFW.
Clik here to view.

കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗാനരചയിതാവ് പി. ഭാസ്‌കരന്‍ മാസ്റ്റര്‍, സംഗീത സംവിധായകന്‍ എം.എസ് ബാബുരാജ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, സിനിമാ താരം മോനിഷ...

View Article

Image may be NSFW.
Clik here to view.

സിടിഎംഎ സാഹിത്യ പുരസ്‌കാരം അര്‍ഷാദ് ബത്തേരിക്ക്

കോണ്‍ഫഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ്(സിടിഎംഎ) ആവണിപ്പൂവരങ്ങ് ഓണാഘോഷത്തോടനുബന്ധിച്ച് സമ്മാനിക്കുന്ന സാഹിത്യ പുരസ്‌കാരത്തിന് കഥാകാരന്‍ അര്‍ഷാദ് ബത്തേരി അര്‍ഹനായി. 25,000 രൂപയും...

View Article


Image may be NSFW.
Clik here to view.

നാലപ്പാടന്‍ പുരസ്‌കാരം സി രാധാകൃഷ്ണന്

നാലപ്പാടന്‍ സ്മാരക സാംസ്‌കാരിക സമിതിയുടെ ഈ വര്‍ഷത്തെ നാലപ്പാടന്‍ സ്മാരക പുരസ്‌കാരത്തിന് നേവലിസ്റ്റ് സി രാധാകൃഷ്ണന്‍ അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.എം...

View Article

Image may be NSFW.
Clik here to view.

പുത്തേഴന്‍ അവാര്‍ഡ് ആറ്റൂര്‍ രവിവര്‍മയ്ക്ക്

പുത്തേഴന്‍ അവാര്‍ഡ് പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മയ്ക്ക്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുത്തേഴത്ത് രാമന്‍ മോനോന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 30ന്...

View Article

Image may be NSFW.
Clik here to view.

വയലാര്‍ അവാര്‍ഡ് യു.കെ.കുമാരന്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രമുഖ എഴുത്തുകാരന്‍ യു.കെ.കുമാരന്. അദ്ദേഹത്തിന്റെ തക്ഷന്‍കുന്ന് സ്വരൂപം എന്ന കൃതിക്കാണ് ഈ പുരസ്‌കാരം. മലയാളത്തിന്റെ അനശ്വരകവി വയലാറിന്റെ സ്മരണാര്‍ത്ഥം വയലാര്‍ രാമവര്‍മ്മ...

View Article


Image may be NSFW.
Clik here to view.

കോഴിക്കോടന്‍ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

സിനിമാനിരൂപകനായിരുന്ന കോഴിക്കോടന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കോഴിക്കോടന്‍ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2015 ജനവരി മുതല്‍ 2016 സപ്തംബര്‍ വരെ ഒന്നാം പതിപ്പായി...

View Article


Image may be NSFW.
Clik here to view.

ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം ഡോ എം എസ് വല്യത്താന്

ശ്രീചിത്തിര തിരുനാള്‍ ട്രസ്റ്റിന്റെ ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം ശ്രീചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്റിന്റെ സ്ഥാപക ഡയറക്ടര്‍ എം.എസ് വല്യത്താന്‍. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും...

View Article

Image may be NSFW.
Clik here to view.

എസ്ബിടിയുടെ പുരസ്‌കാരം എം മുകുന്ദനും, കെ പി രാമനുണ്ണിയ്ക്കും...

എസ്ബിടിയുടെ 2016 സാഹിത്യ പുരസ്‌കാരം എം മുകുന്ദനും, കെ പി രാമനുണ്ണിയ്ക്കും പ്രഭാവര്‍മ്മയ്ക്കും ലഭിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ (എസ്.ബി.ടി) സുവര്‍ണമുദ്ര പുരസ്‌കാരത്തിനാണ് മയ്യഴിയുടെ...

View Article

Image may be NSFW.
Clik here to view.

കെ സച്ചിദാനന്ദന് വി അരവിന്ദാക്ഷന്‍ പുരസ്‌കാരം

ഈ വര്‍ഷത്തെ പ്രൊഫ. വി.അരവിന്ദാക്ഷന്‍ പുരസ്‌കാരം കെ.സച്ചിദാനന്ദന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രൊഫ. വി.അരവിന്ദാക്ഷന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം....

View Article

Image may be NSFW.
Clik here to view.

ഡോ സ്‌കറിയ സക്കറിയക്ക് ഐ സി ചാക്കോ പുരസ്‌കാരം

ഷെവലിയര്‍ ഐ.സി.ചാക്കോയുടെ സ്മരണക്കായി അതിരൂപത ഏര്‍പ്പെടുത്തിയ ഷെവലിയര്‍ ഐ.സി.ചാക്കോ സാഹിത്യ സാംസ്‌കാരിക അവാര്‍ഡിന് ഡോ. സ്‌കറിയാ സക്കറിയയെ തിരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...

View Article


Image may be NSFW.
Clik here to view.

പ്രവാസി ബുക് ട്രസ്റ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2016ലെ പ്രവാസി ബുക് ട്രസ്റ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള പുരസ്‌കാരത്തിന് പി. ഹരീന്ദ്രനാഥിന്റെ ‘ഇന്ത്യ : ഇരുളുംവെളിച്ചവും’ എന്ന ചരിത്ര ഗ്രന്ഥം അര്‍ഹമായി. ജി.സി.സി.യിലെ...

View Article

Image may be NSFW.
Clik here to view.

ഒ വി വിജയന്‍ പുരസ്‌കാരം ചന്ദ്രമതിക്ക്

ഹൈദരാബാദിലെ മലയാളി സംഘടനയായ നവീന സാംസ്‌കാരിക കലാകേന്ദ്രം (എന്‍ എസ് കെ കെ) ഏര്‍പ്പെടുത്തിയ ഒ വി വിജയന്‍ പുരസ്‌കാരത്തിന് ചന്ദ്രമതി അര്‍ഹയായി. ‘രത്‌നാകരന്‍റെ ഭാര്യ‘ എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം...

View Article


Image may be NSFW.
Clik here to view.

പോള്‍ ബീറ്റിക്ക് മാന്‍ ബുക്കര്‍ പ്രൈസ്

2016 ലെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിക്ക്. അമേരിക്കയുടെ വര്‍ണവിവേചനത്തെ നിശിതമായി പരിഹസിക്കുന്ന ‘ദ സെല്‍ഔട്ട് ‘ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. 50000 യൂറോ (36...

View Article

Image may be NSFW.
Clik here to view.

കെ പി കേശവമേനോന്‍ സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്ണന്

കെ.പി കേശവമേനോന്‍ സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ കേശവമേനോന്‍ പുരസ്‌കാരത്തിന് സി രാധാകൃഷ്ണന്‍ അര്‍ഹനായി. 25,000 രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് തരൂര്‍ കെ.പി...

View Article


Image may be NSFW.
Clik here to view.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2015ലെ സാഹിത്യ അവാര്‍ഡുകള്‍ വി പി ബാലഗംഗാധരന്‍, വര്‍ഗീസ് സി തോമസ്, സീമ ശ്രീനിലയം എന്നിവര്‍ക്ക്. ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള...

View Article

Image may be NSFW.
Clik here to view.

തുഞ്ചന്‍ സ്മാരക സമിതി ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു

എം.ടി.വാസുദേവന്‍ നായര്‍, എം ലീലാവതി, എം കെ സാനു, എം.പി. വീരേന്ദ്രകുമാര്‍ എന്നിവര്‍ക്ക് തുഞ്ചന്‍ സ്മരക സമിതി ഫെല്ലോഷിപ്പ് ലഭിച്ചു. ഇവരടക്കം വിവിധ മേഖലയില്‍ സമഗ്രസംഭാവന നല്‍കിയ 16 പ്രമുഖര്‍ക്കാണ്...

View Article

Image may be NSFW.
Clik here to view.

ബാലാമണിയമ്മ പുരസ്‌കാരം എസ് രമേശന്‍ നായര്‍ക്ക്

അന്താരാഷ്ര്ട പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരത്തിനു കവി എസ്. രമേശന്‍ നായര്‍ അര്‍ഹനായി.  25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം. കവിയും...

View Article
Browsing all 915 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>