Quantcast
Channel: AWARDS | DC Books
Browsing all 915 articles
Browse latest View live

Image may be NSFW.
Clik here to view.

പ്രയോഗ പുസ്തക പുരസ്‌കാരം ശൂരനാട് രവിക്ക്

കൊല്ലം പ്രയോഗ സൗഹൃദവേദി ഏര്‍പ്പെടുത്തിയ പ്രയോഗ പുസ്തക പുരസ്‌കാരം ബാലസാഹിത്യകാരന്‍ ശൂരനാട് രവിക്ക്. അദ്ദേഹത്തിന്റെ 68 ബാലകഥകള്‍ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. എഴുത്തുകാരനും കുങ്കുമം പത്രാധിപരുമായിരുന്ന...

View Article


Image may be NSFW.
Clik here to view.

ബെന്യാമിന് കണ്ണശ്ശ പുരസ്‌കാരം

നിരണം കണ്ണശ്ശ സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ കണ്ണശ്ശ പുരസ്‌കാരത്തിന് നോവലിസ്റ്റ് ബെന്യാമിന്‍ അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കണ്ണശ്ശ ദിനാചരണത്തോടനുബന്ധിച്ച്...

View Article


Image may be NSFW.
Clik here to view.

സുകുമാര്‍ അഴിക്കോട് പുരസ്‌കാരം എം മുകുന്ദന്

ഈവര്‍ഷത്തെ ഡോ സുകുമാര്‍ അഴീക്കോട് പുരസ്‌കാരം സാഹിത്യകാരന്‍ എം മുകുന്ദന്. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കണ്ണൂരിലെ കലാസാംസ്‌കാരിക ചാരിറ്റബിള്‍ ട്രസ്റ്റായ വേവ്‌സ്...

View Article

Image may be NSFW.
Clik here to view.

മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് വിനോയി തോമസിന്

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് അദ്ധ്യാപകനും എഴുത്തുകാരനുമായ വിനോയി തോമസ് അര്‍ഹനായി. വിനോയി തോമസ് രചിച്ച ‘കരിക്കോട്ടക്കരി‘ എന്ന കൃതിക്കാണ് അവാര്‍ഡ്. 10,000 രൂപയും...

View Article

Image may be NSFW.
Clik here to view.

മാനവികതാ പുരസ്‌കാരം എം. സുകുമാരന്

കേരള സെക്കുലര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആദ്യ മാനവികതാ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ എം. സുകുമാരന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാരന്‍ സക്കറിയ അദ്ധ്യക്ഷനും കെ.സി....

View Article


Image may be NSFW.
Clik here to view.

ഡി സി ബുക്‌സ് എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി

കേന്ദ്ര എച്ച്ആര്‍ഡി വകുപ്പ് മന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡിയില്‍ നിന്നും ജിജോ ജോണ്‍ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നു ദേശീയതലത്തില്‍ മലയാളികളുടെ അഭിമാനമുയര്‍ത്തിക്കൊണ്ട് മികച്ച...

View Article

Image may be NSFW.
Clik here to view.

അടൂരിന് ജെസിസിയുടെ ബഷീര്‍ അവാര്‍ഡ്

പ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ജനത കള്‍ചറല്‍ സെന്ററിന്റെ (ജെസിസി) വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡിന് അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ 18 നു...

View Article

Image may be NSFW.
Clik here to view.

എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് വീരാന്‍കുട്ടിയ്ക്ക്

എസ്.എസ്.എഫ്. സാഹിത്യോത്സവ് പുരസ്‌കാരം കവി വീരാന്‍കുട്ടിക്ക്. 33,333 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.  സെപ്റ്റംബര്‍ 17ന് തമിഴ്‌നാട് നടക്കുന്ന ഗൂഡല്ലൂരില്‍ എസ്.എസ്.എഫ്.സാഹിത്യോത്സവ് വേദിയില്‍...

View Article


Image may be NSFW.
Clik here to view.

ഡോ.എം എസ് മേനോന്‍ സ്മാരക പുരസ്‌കാരം മനോജ് മാതിരപള്ളിക്ക്

പ്രമുഖ സംസ്‌കൃത പണ്ഡിതനും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളുമായ ഡോ.എം എസ് മേനോന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ ഡോ.എം എസ് മേനോന്‍ സ്മാരക പുരസ്‌കാരത്തിന് മനോജ് മാതിരപള്ളി...

View Article


Image may be NSFW.
Clik here to view.

നാഗകീര്‍ത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വടക്കന്‍കേരളത്തിലെ പ്രസിദ്ധ നാഗക്ഷേത്രമായ മുണ്ടക്കോട്ടുകുറുശ്ശി പാതിരിക്കുന്നത്തുമന നാഗകീര്‍ത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. താന്ത്രികകലാ-സാഹിത്യ-സാംസ്‌കാരികരംഗത്തെ പ്രതിഭാധനരെ സമാദരിക്കുന്നതിനാണ്...

View Article

Image may be NSFW.
Clik here to view.

വള്ളത്തോള്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

വള്ളത്തോള്‍ സാഹിത്യസമിതിയുടെ വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. 1,11,111 രൂപയും കീര്‍ത്തിഫലകവുമാണ് പുരസ്‌കാരം. വള്ളത്തോളിന്റെ ജന്മദിനമായ ഒക്ടോബര്‍ 16ന് തിരുവനന്തപുരം...

View Article

Image may be NSFW.
Clik here to view.

ഡോ ഏബ്രഹാം വര്‍ഗീസിന് യുഎസ് സര്‍ക്കാര്‍ പുരസ്‌കാരം

യുഎസ് സര്‍ക്കാരിന്റെ ഹ്യുമാനിറ്റീസ് പുരസ്‌കാരം പ്രശസ്ത എഴുത്തുകാരനും ഡോക്ടറുമായ ഡോ. ഏബ്രഹാം വര്‍ഗീസിന്. ഇന്ത്യയിലെ പത്മപുരസ്‌കാരത്തിനു തുല്യമായ അംഗീകാരമാണിത്. സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍...

View Article

Image may be NSFW.
Clik here to view.

കെ.എ. കൊടുങ്ങല്ലൂര്‍ പുരസ്‌കാരം2015- കഥകള്‍ ക്ഷണിക്കുന്നു

പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായിരുന്ന കെ.എ. കൊടുങ്ങല്ലൂരിന്റെ സ്മരണയ്ക്ക് മാധ്യമം റിക്രിയേഷന്‍ ക്ലബ്ബ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിക്കുന്നു. 2015 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ...

View Article


Image may be NSFW.
Clik here to view.

തലയാറ്റുമല രാജന്‍ സ്മാരക പുരസ്‌കാരം ആര്‍ട്ടിസ്റ്റ് സുജാതന്

പ്രശസ്ത നാടക പ്രവര്‍ത്തകനായിരുന്ന തലയാറ്റുമല രാജന്റെ സ്മരണയ്ക്കായി തലയാറ്റുമല സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ രാജന്‍ സ്മാരക പുരസ്‌കാരത്തിന് ആര്‍ട്ടിസ്റ്റ് സുജാതന്‍ അര്‍ഹനായി. ശില്പവും തുകയും...

View Article

Image may be NSFW.
Clik here to view.

ദൈവമരത്തിലെ ഇലയ്ക്ക് മനോരാജ് കഥാപുരസ്‌കാരം

അകാലത്തില്‍ ഓര്‍മ്മയായ യുവബ്ലോഗറും കഥാകൃത്തുമായ മനോരാജിന്റെ പേരില്‍ മനോരാജ് പുരസ്‌കാരസമിതി ഏര്‍പ്പെടുത്തിയ ചെറുകഥാ പുരസ്‌കാരം രാജീവ് ശിവശങ്കര്‍ രചിച്ച  ദൈവമരത്തിലെ ഇല എന്ന സമാഹാരത്തിന്. 33,333 രൂപയാണ്...

View Article


Image may be NSFW.
Clik here to view.

ഒഎന്‍വിക്ക് പി ഭാസ്‌ക്കരന്‍ പുരസ്‌കാരം

മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന് മരണാനന്തരബഹുമതിയായി പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പി ഭാസ്‌കരന്‍ പുരസ്‌കാരം. 50,000 രൂപയും പ്രശസതി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സെപ്റ്റംബര്‍ 23ന്...

View Article

Image may be NSFW.
Clik here to view.

കെ എം സി സി സാഹിത്യ പുരസ്‌കാരം കെ പി രാമനുണ്ണിക്ക്

ദുബായ് കെ.എം.സി.സി. സാഹിത്യപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്. യു.എ.ഇ. സര്‍ക്കാറിന്റെ വായന വര്‍ഷം 2016ന്റെ ഭാഗമായി സെപ്റ്റംബര്‍ 30ന് ലാന്‍ഡ് മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍...

View Article


Image may be NSFW.
Clik here to view.

അമൃതകീര്‍ത്തി പുരസ്‌കാരം അമ്പലപ്പുഴ ഗോപകുമാറിന്

2016ലെ അമൃതകീര്‍ത്തി പുരസ്‌കാരം ഡോ.അമ്പലപ്പുഴ ഗോപകുമാറിന്. ആദ്ധ്യാത്മിക, തത്വചിന്ത, സാംസ്‌കാരിക, സാഹിത്യമേഖലകളിലെ സംഭാവന പരിഗണിച്ചാണ് ബഹുമതി. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത...

View Article

Image may be NSFW.
Clik here to view.

വിദ്യാധിരാജ പുരസ്‌കാരം കൈതയ്ക്കല്‍ സോമക്കുറുപ്പിന്

ഹിന്ദിരത്‌നം ഡോ. എന്‍.ചന്ദ്രശേഖരന്‍ നായരുടെ സ്മരണയാക്കായി ഏര്‍പ്പെടുത്തിയ വിദ്യാധിരാജ പുരസ്‌കാരത്തിന് കൈതയ്ക്കല്‍ സോമക്കുറുപ്പ് അര്‍ഹനായി. ചട്ടമ്പിസ്വാമികളുടെ ജീവിതദര്‍ശനത്തെ ആസ്പദമാക്കിയുള്ള ‘മഹാമുനി’...

View Article

Image may be NSFW.
Clik here to view.

മഹാകവി കുട്ടമത്ത് പുരസ്‌കാരം കൈതപ്രത്തിന്

മഹാകവി കുട്ടമത്ത് സ്മാരക സമിതിയുടെ പ്രഥമ പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം ഒക്ടോബര്‍ 11 പുരസ്‌കാരം സമ്മാനിക്കും. The post മഹാകവി...

View Article
Browsing all 915 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>