ഹിന്ദിരത്നം ഡോ. എന്‍.ചന്ദ്രശേഖരന് നായരുടെ സ്മരണയാക്കായി ഏര്‍പ്പെടുത്തിയ വിദ്യാധിരാജ പുരസ്കാരത്തിന് കൈതയ്ക്കല്‍ സോമക്കുറുപ്പ് അര്‍ഹനായി. ചട്ടമ്പിസ്വാമികളുടെ ജീവിതദര്‍ശനത്തെ ആസ്പദമാക്കിയുള്ള ‘മഹാമുനി’ എന്ന നോവലിനാണ് പുരസ്കാരം. 10,000 രൂപയും കീര്‍ത്തിപത്രവുമാണ് പുരസ്കാരം.
ഒക്ടോബര്‍ 17ന് തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.
The post വിദ്യാധിരാജ പുരസ്കാരം കൈതയ്ക്കല്‍ സോമക്കുറുപ്പിന് appeared first on DC Books.