Quantcast
Viewing all articles
Browse latest Browse all 927

നാഗകീര്‍ത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Image may be NSFW.
Clik here to view.
k-b-sreedevi
വടക്കന്‍കേരളത്തിലെ പ്രസിദ്ധ നാഗക്ഷേത്രമായ മുണ്ടക്കോട്ടുകുറുശ്ശി പാതിരിക്കുന്നത്തുമന നാഗകീര്‍ത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. താന്ത്രികകലാ-സാഹിത്യ-സാംസ്‌കാരികരംഗത്തെ പ്രതിഭാധനരെ സമാദരിക്കുന്നതിനാണ് പുരസ്‌കാരം.

തളിപ്പറമ്പ് പൂന്തോട്ടത്തില്ലത്ത് പി.പി. പാണ്ഡുരംഗന്‍നമ്പൂതിരി (താന്ത്രികം), പട്ടിക്കാട് മേലേടത്തുമന കൃഷ്ണന്‍നമ്പൂതിരി (വേദം), എഴുത്തുകാരി കെ.ബി. ശ്രീദേവി (സാഹിത്യം) എന്നിവര്‍ക്കാണ് ഇക്കൊല്ലത്തെ പുരസ്‌കാരം. 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരങ്ങള്‍ കന്നിയിലെ ആയില്യം നാളില്‍ (സപ്തംബര്‍ 27ന്) പാതിരിക്കുന്നത്തുമനയില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരികസമ്മേളനത്തില്‍ സമ്മാനിക്കും.

The post നാഗകീര്‍ത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 927

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>