Quantcast
Viewing all articles
Browse latest Browse all 927

അടൂരിന് ജെസിസിയുടെ ബഷീര്‍ അവാര്‍ഡ്

Image may be NSFW.
Clik here to view.
adoor
പ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ജനത കള്‍ചറല്‍ സെന്ററിന്റെ (ജെസിസി) വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡിന് അര്‍ഹനായി.

25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ 18 നു കുവൈറ്റില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

The post അടൂരിന് ജെസിസിയുടെ ബഷീര്‍ അവാര്‍ഡ് appeared first on DC Books.


Viewing all articles
Browse latest Browse all 927

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>