മാഗ്‌സസെ പുരസ്‌കാരം ടി എം കൃഷ്ണയ്ക്കും ബെസ്‌വാഡ വില്‍സണും
2016ലെ രമണ്‍ മാഗ്‌സസെ പുരസ്‌കാരത്തിന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബെസ്‌വാഡ വില്‍സന്‍, തെന്നിന്ത്യന്‍ ശാസ്ത്രീയ സംഗീതജ്ഞന്‍ ടി.എം കൃഷ്ണ എന്നിവര്‍ അര്‍ഹരായി. കര്‍ണാടകയിലെ ദളിത് കുടുംബത്തില്‍ ജനിച്ച...
View Articleഡോ.ടി. ഭാസ്‌കരന്‍ സ്മാരക പുരസ്‌കാരം കല്‍പറ്റ നാരായണന്
നാലാമത് ഡോ.ടി. ഭാസ്‌കരന്‍ സ്മാരക വൈഖരി പുരസ്‌കാരം കല്‍പറ്റ നാരായണന്. കവിതയുടെ ജീവചരിത്രം എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ശില്പവും പ്രശസ്തി...
View Articleഅവനീബാല പുരസ്‌കാരം ഷീബ ഇ.കെയ്ക്ക്
അധ്യാപികയും സാഹിത്യഗവേഷകയുമായിരുന്ന ഡോ. അവനീബാലയുടെ സ്മരണാര്‍ഥം എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ അവനീബാല പുരസ്‌കാരത്തിന് ഷീബ ഇ.കെ അര്‍ഹയായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നീലലോഹിതം എന്ന കഥാ...
View Articleഎം പി വീരേന്ദ്രകുമാറിന് അഴീക്കോട് സ്മാരക പുരസ്‌കാരം
ഈ വര്‍ഷത്തെ അഴീക്കോട് സ്മാരക പുരസ്‌കാരത്തിന് എം പി വീരേന്ദ്രകുമാര്‍ എം പി അര്‍ഹനായി. സാഹിത്യസാംസ്‌കാരിക രാഷ്ട്രീയരംഗത്തെ മികച്ച സേവനത്തിന് പുരോഗമന സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയയാണ് അഴീക്കോട് സ്മാരക...
View Articleസാംബശിവന്‍ പുരസ്‌കാരം കെ ആര്‍ മീരയ്ക്ക്
കുവൈത്ത് കലാ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സാംബശിവന്‍ സ്മാരക പുരസ്‌കാരം എഴുത്തുകാരി കെ.ആര്‍.മീരയ്ക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. 25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...
View Articleമാനവരത്‌ന പുരസ്‌കാരം ഒ രാജഗോപാലിന്
മാനവരത്‌ന പുരസ്‌കാരത്തിന് മുന്‍ കേന്ദ്രമന്ത്രിയും എംഎല്‍എയുമായ ഒ രാജഗോപാല്‍ അര്‍ഹനായി. അഖില ഭാരത ശ്രീമദ് രാമായണ സത്രസമിതി ഏര്‍പ്പെടുത്തിയതാണ് മാനവരത്‌ന പുരസ്‌കാരം. കേരള രാഷ്ട്രീയത്തിലെ സൗമ്യവും...
View Articleപ്രൊഫ. കെ എന്‍ പണിക്കര്‍ക്ക് പുരസ്‌കാരം
ആന്ധ്രപ്രദേശിലെ വിജയവാഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുക്കപ്പള്ളി പിച്ചയ്യ ഫൗണ്ടേഷന്റെ ദേശീയ പുരസ്‌കാരത്തിന് പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. കെ.എന്‍.പണിക്കര്‍...
View Articleഎം.ടി വാസുദേവന്‍നായര്‍ക്ക് ഗുണ്ടര്‍ട്ട് അവാര്‍ഡ്
കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പേരില്‍ ഏര്‍പ്പടുത്തിയ ഗുണ്ടര്‍ട്ട് അവാര്‍ഡിന് സാഹിത്യകാരന്‍ എം ടി വാസുദേവന്‍നായര്‍...
View Articleമനോജ് മനയിലിന് ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാരം
ജനം ടിവി പ്രോഗ്രാം മേധാവിയും എഴുത്തുകാരനുമായ മനോജ് മനയിലിന് ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാരം. 10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മനോജ് രചിച്ച ‘പരമഹംസര്‍ പറഞ്ഞ കഥകള്‍‘ എന്ന ഗ്രന്ഥത്തിനാണു...
View Articleജേസി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ജേസി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 13-ാമത് ജേസി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സിനിമ, ടിവി, നാടക, സാഹിത്യ മേഖലകളിലുള്ളവര്‍ക്കാണ് അവാര്‍ഡുകള്‍. മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് ‘കുഞ്ഞിരാമായണം’...
View Articleപി.എം. ഹനീഫ സാഹിത്യ പുരസ്‌കാരം പി.വി.ഷാജികുമാറിന്
മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ പി.എം. ഹനീഫ സാഹിത്യ പുരസ്‌കാരം പി.വി.ഷാജികുമാറിന്. അദ്ദേഹം രചിച്ച് ഡി സിബുക്‌സ് പ്രസിദ്ധീകരിച്ച ‘ഉള്ളാള്‍‘ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 19ന് കാസര്‍കോട്...
View Articleസുഭാഷ് ചന്ദ്രന് കീര്‍ത്തിമുദ്ര പുരസ്‌കാരം
എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് ഏഷ്യാനെറ്റ് ന്യൂസിന്റെ കീര്‍ത്തിമുദ്ര പുരസ്‌കാരം. സാഹിത്യ രംഗത്തെ യുവപ്രതിഭയ്ക്കുള്ള പുരസ്‌കാരമാണ് സുഭാഷ് ചന്ദ്രന് ലഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ 20ാം വാര്‍ഷികത്തോട്...
View Articleശ്രീകുമാരന്‍ തമ്പിക്ക് സാഹിത്യവേദിപുരസ്‌കാരം
പട്ടം ജി രാമചന്ദ്രന്‍നായരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യവേദി പുരസ്‌കാത്തിന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. 11,111 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ 4ന്...
View Articleമികച്ച പ്രസാധകര്‍ക്കുള്ള പുരസ്‌കാരം ഡി സി ബുക്‌സിന്
മലയാള ഭാഷയുടെ ഉന്നമനം ലക്ഷ്യമിട്ട് രൂപവത്ക്കരിച്ച മലയാള പുരസ്‌കാര സമിതി ഏര്‍പ്പെടുത്തിയ മികച്ച പ്രസാധകര്‍ക്കുള്ള പുരസ്‌കാരം ഡി സി ബുക്‌സിന്. പ്രശസ്തി പത്രവും, പൊന്നാടയും ശില്പവും അടങ്ങുന്നതാണ്...
View Articleശാന്തിഗിരി നവതി പുരസ്‌കാരം മമ്മൂട്ടിക്ക്
നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ശാന്തിഗിരി നവതി പുരസ്‌കാരം നടന്‍ മമ്മൂട്ടിക്ക്. ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം....
View Articleസി രാധാകൃഷ്ണന് സാഹിത്യപുരസ്‌കാരം
ശ്രീ ചട്ടമ്പിസ്വാമി സാംസ്‌കാരികസമിതിയുടെ സാഹിത്യപുരസ്‌കാരത്തിന് സി. രാധാകൃഷ്ണന്‍ അര്‍ഹനായി. 15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 23ന് വൈകുന്നേരം 4ന് തിരുവനന്തപുരം...
View Articleമയില്‍പീലി പുരസ്‌കാരം സി. രാധാകൃഷ്ണന്‍, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ക്ക്
കലാ സാഹിത്യരംഗങ്ങളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി കൃഷ്ണ ജ്വല്‍സ് ഏര്‍പ്പെടുത്തിയ മയില്‍പീലി പുരസ്‌കാരം എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍, ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി, കവി മേലത്ത് ചന്ദ്രശേഖരന്‍ എന്നിവര്‍...
View Articleഡി സി സാഹിത്യപുരസ്‌കാര സമര്‍പ്പണം ആഗസ്റ്റ് 29ന്
മലയാളത്തിലെ പുതിയ എഴുത്തുകാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് നടത്തിയ നോവല്‍-കഥ-കവിത എന്നിവയുടെ മത്സരവിജയികള്‍ക്കുള്ള ഡി സി സാഹിത്യപുരസ്‌കാര സമര്‍പ്പണം ഡി സി ബുക്‌സിന്റെ നാല്പത്തിരണ്ടാം...
View Articleഎഫ്.ഐ.പി ദേശീയ പുരസ്‌കാരങ്ങള്‍ ഇക്കൊല്ലവും ഡി സി ബുക്‌സിന്
ഡല്‍ഹി ആസ്ഥാനമായുള്ള ദി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ഇന്ത്യന്‍ ഭാഷാ പ്രസിദ്ധീകരണങ്ങളില്‍ 2016 ലെ മികച്ച പുസ്തകനിര്‍മ്മിതിക്ക് നല്‍കുന്ന ദേശീയ പുരസ്‌കാരങ്ങളില്‍ ഏറ്റവുമധികം ഇക്കൊല്ലവും ഡി സി...
View Articleവയലാ വാസുദേവന്‍പിള്ള അവാര്‍ഡ് പ്രൊഫ. അലിയാര്‍ക്ക്
ഡോ. വയലാ വാസുദേവന്‍പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡിന് പ്രൊഫ.അലിയാര്‍ അര്‍ഹനായി. അദ്ധ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, നാടക സിനിമാ സീരിയല്‍ നടന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ നല്‍കിയ സംഭാവനകള്‍...
View Article