Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ഡോ. വി പി ഗംഗാധരന് പാട്യം അവാര്‍ഡ്

$
0
0

dr-v-p-gangadharanഈ വര്‍ഷത്തെ പാട്യം അവാര്‍ഡിന് അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍ അര്‍ഹനായി. കാന്‍സര്‍ ബോധവത്കരണ പരിപാടികളിലും സ്വാന്തന പരിചരണ രംഗത്തും അദ്ദേഹം നടത്തുന്ന സജീവമായ പ്രവര്‍ത്തനമാണ്  അവാര്‍ഡിനര്‍ഹനാക്കിയത്. പതിനായിരം രൂപയും ശില്‍പവുമാണ് അവാര്‍ഡ്.

സിപിഐ എമ്മിന്റെ ഉജ്ജ്വല സംഘാടകനായിരുന്ന പാട്യം ഗോപാലന്റെ സ്മരണക്കായി പാട്യം സ്മാരക ക്ലബ്ബ് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് പാട്യം അവര്‍ഡ്. പത്രപ്രവര്‍ത്തനരംഗത്തും നവമാധ്യമങ്ങളിലും ആനുകാലിക രാഷ്ട്രീയ രംഗങ്ങളിലും നടത്തുന്ന ഇടപെടലുകളും മുന്‍നിര്‍ത്തി പി എം മനോജിനേയും അവാര്‍ഡിന് തിരഞ്ഞെടുത്തു.

The post ഡോ. വി പി ഗംഗാധരന് പാട്യം അവാര്‍ഡ് appeared first on DC Books.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>