സൗഹൃദ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്
സൗഹൃദ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എവുത്തുകാരന്‍ സുഭാഷ് ചന്ദ്രന്. അദ്ദേത്തിന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്‌കാരം. 10,000 രൂപയും പ്രശസ്തി പത്രവും,...
View Articleസി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം
പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി...
View Articleഷാജി എന്‍ കരുണിന് പുരസ്‌കാരം
11ാമത് എന്‍.സി.ശേഖര്‍ പുരസ്‌കാരം ചലച്ചിത്രകാരന്‍ ഷാജി എന്‍.കരുണിന്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാക്കളിലൊരാളും സ്വാതന്ത്ര്യസമരസേനാനിയുമായ...
View Articleടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിക്ക് കേസരി നായനാര്‍ പുരസ്‌കാരം
മൂന്നാമത് കേസരി നായനാര്‍ പുരസ്‌കാരത്തിന് ടി.ഡി.രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘എന്ന നോവല്‍ അര്‍ഹമായി. മലയാളത്തിലെ ആദ്യ ചെറുകഥാകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍...
View Articleഡി എം പൊറ്റക്കാട് പുരസ്‌കാരം പാര്‍വതി പവനന്
പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന ഡി എം പൊറ്റക്കാടിന്റെ സ്മരണാര്‍ത്ഥം ഗാന്ധിതീരം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഡി എം പൊറ്റക്കാട് പുരസ്‌കാരം എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ...
View Articleശ്രീകുമാരന്‍ തമ്പിക്കും വിദ്യാസാഗറിനും ജാവേദ് അക്തറിനും സ്വരലയ പുരസ്‌കാരം
ഈ വര്‍ഷത്തെ സ്വരലയ-കൈരളി-യേശുദാസ് പുരസ്‌കാരത്തിന് സംഗീതസംവിധായകന്‍ വിദ്യാസാഗറും, സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയും വിശിഷ്ട സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഹോളിവുഡ്...
View Articleഡോ. വി പി ഗംഗാധരന് ആര്‍ ശങ്കര്‍ പുരസ്‌കാരം
ആര്‍. ശങ്കര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ പ്രഥമ പുരസ്‌കാരം ഡോ.വി.പി ഗംഗാധരന്. 50,001 രൂപയും കീര്‍ത്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. ഡോ.ഡി. ബാബുപോള്‍, ഡോ.എം.ആര്‍. തമ്പാന്‍, കാട്ടൂര്‍ നാരായണപിള്ള...
View Articleപുതുശേരി രാമചന്ദ്രന് തോപ്പില്‍ ഭാസി അവാര്‍ഡ്
തോപ്പില്‍ ഭാസി ഫൗണ്ടേഷന്‍ നല്‍കിവരുന്ന തോപ്പില്‍ ഭാസി അവാര്‍ഡ് കവിയും വിമര്‍ശകനും ഭാഷാഗവേഷകനും പ്രബന്ധകാരനുമായ പുതുശേരി രാമചന്ദ്രന്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് 33,333 രൂപ അടങ്ങുന്ന...
View Articleഇ.കെ ഷാഹിനയ്ക്ക് ടി.വി.കൊച്ചുബാവ കഥാപുരസ്‌കാരം
കഥാകൃത്തും നോവലിസ്റ്റുമായ ടി.വി.കൊച്ചുബാവയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ യുവകലാസാഹിതി-ടി.വി.കൊച്ചുബാവ കഥാപുരസ്‌കാരം അധ്യാപികയും കഥാകാരിയുമായ ഇ.കെ.ഷാഹിനയ്ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും...
View Articleകെപിഎസി ലളിതയ്ക്ക് പികെ റോസി പുരസ്‌കാരം
മലയാളത്തിലെ ആദ്യചലച്ചിത്ര നായികയായ പികെ റോസിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം കെപിഎസി ലളിതയ്ക്ക് ലഭിച്ചു. മലയാള ചലച്ചിത്ര രംഗത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് കെപിഎസി...
View Articleകെ എന്‍ പണിക്കര്‍ക്ക് വക്കം മൗലവി പുരസ്‌കാരം
ഈ വര്‍ഷത്തെ വക്കം മൗലവി പുരസ്‌കാരത്തിന് ഡോ. കെ എന്‍ പണിക്കരും എ അബ്ദുസ്സലാം സുല്ലമിയും അര്‍ഹരായി. കാല്‍ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. മതേതര ചരിത്ര രചനാരംഗത്ത് നല്‍കിയ മൗലിക...
View Articleപത്മപ്രഭാ പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്
2016ലെ പത്മപ്രഭാ പുരസ്‌കാരത്തിന് കവി വി. മധുസൂദനന്‍ നായര്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനും...
View Articleപ്രൊഫ.ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം പുതുശേരി രാമചന്ദ്രന്
2016 ലെ പ്രൊഫ.ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരത്തിന് കവി പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്ന...
View Articleഐ വി ദാസ് പുരസ്‌കാരം ടി പത്മനാഭന്
കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്‌കാരത്തിന് കഥാകാരന്‍ ടി പത്മനാഭന്‍ അര്‍ഹനായി. 50,000 രൂപയും വെങ്കല ശില്‍പ്പവും,പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം....
View Articleസെബാസ്റ്റ്യന്‍ പള്ളിത്തോടിന് കെ ആര്‍ എല്‍ സി സി പുരസ്‌കാരം.
റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി) ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് സെബാസ്റ്റ്യന്‍ പള്ളിത്തോട് അര്‍ഹനായി. സാഹിത്യമേഖലയിലെ സംഭാവനകള്‍ക്കാണ് പുരസ്‌കാരം. ക്യാഷ് അവാര്‍ഡും ഫലകവും...
View Articleദര്‍ശന ദേശീയ പുസ്തക അവാര്‍ഡുകള്‍ ഡി സി ബുക്‌സിന്
ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു നല്‍കി വരുന്ന ദേശീയ പുസ്തക അവാര്‍ഡുകളില്‍ നാലും ഡി സി ബുക്‌സിന് ലഭിച്ചു. മുദ്രണത്തിലുള്ള മികവ്, സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം, വിന്യാസത്തിലുള്ള സവിശേഷത,...
View Articleപി കെ പാറക്കടവിന് ഹബീബ് വലപ്പാട് അവാര്‍ഡ്
ഈ വര്‍ഷത്തെ ഹബീബ് വലപ്പാട് അവാര്‍ഡിന് പി കെ പാറക്കടവ് അര്‍ഹനായി. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കഥകള്‍ എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്. പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്...
View Articleഡി ബാബുപോളിന് ഫാ.വടക്കന്‍ സ്മാരക പുരസ്‌കാരം
ഫാ. വടക്കന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഫാ. വടക്കന്‍ സ്മാരക പുരസ്‌കാരത്തിനു ഡോ. ഡി. ബാബുപോള്‍ അര്‍ഹനായി. 25,001 രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം. സാമൂഹിക–സംസ്‌കാരിക–മത മണ്ഡലങ്ങളില്‍...
View Articleതോമസ് ജേക്കബിന് സ്വദേശാഭിമാനി കേസരി പുരസ്‌കാരം
സംസ്ഥാന സര്‍ക്കാരിന്റെ 2015ലെ സ്വദേശാഭിമാനി-കേസരി അവാര്‍ഡ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ തോമസ് ജേക്കബിന്. മാധ്യമമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി...
View Articleമധുസൂദനന്‍ നായര്‍ക്ക് കെ സി പിള്ള പുരസ്‌കാരം
സഖാവ് കെ സി പിള്ളയുടെ പേരില്‍ നവയുഗം സാംസ്‌കാരിക വേദി ജുബൈല്‍ കേന്ദ്ര കമ്മറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള കെ സി പിള്ള പുരസ്‌കാരം കവിയും സാഹിത്യകാരനുമായ വി.മധുസൂദനന്‍ നായര്‍ക്ക്. ഒരു ലക്ഷം രൂപയും...
View Article