ആര്‍ഷദര്‍ശന പുരസ്‌കാരം മഹാകവി അക്കിത്തത്തിന്
പ്രഥമ ആര്‍ഷദര്‍ശന പുരസ്‌കാരത്തിന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അര്‍ഹനായി. ഒരു ലക്ഷം രൂപയും കാട്ടൂര്‍ നാരായണപിള്ള രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. സനാതന...
View Articleഎട്ടാമത് ഹബീബ് വാലപ്പാട്ട് പുരസ്കാരം പി.കെ പാറക്കടവിന്
എട്ടാമത് ഹബീബ് വലപ്പാട്ട് പുരസ്കാരം മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്ത് പി.കെ പാറക്കടവിന്. മിനിക്കഥകളിലൂടെ മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായ പാറക്കടവിന്റെ യഥാർത്ഥ നാമം അഹമ്മദ് എന്നാണ്. സാഹിത്യ...
View Articleഇടശേരി പുരസ്‌കാരം പ്രഖ്യാപിച്ചു
നിരൂപണശാഖയിലെ നാലുപേര്‍ക്ക് ഇടശേരി പുരസ്‌കാരം സമ്മാനിക്കും. ഡോ.എസ്. ഗിരീഷ്‌കുമാറിന്റെ ‘ഗന്ധമാദന ഗിരിനിരകളില്‍’, ഡോ. മിനി പ്രസാദിന്റെ ‘പെണ്‍കഥകളുടെ ഫെമിനിസ്റ്റ് വായന’, ഡോ. വത്സലന്‍ വാതുശേരിയുടെ ‘മലയാള...
View Articleഡി സി പുരസ്‌കാരം കക്കാട്ടൂര്‍ പബ്ലിക് ലൈബ്രറിയ്ക്ക്
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖേന ഏര്‍പ്പെടുത്തിയ 2015-16 വര്‍ഷത്തെ ഡി സി പുരസ്‌കാരത്തിന് എറണാകുളം കക്കാട്ടൂര് പബ്ലിക് ലൈബ്രറിയെ തിരഞ്ഞെടുത്തു. 4,4444 രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും...
View Article‘ഹൈമവതഭൂവില്‍’എന്ന കൃതിക്ക് മൂര്‍ത്തീദേവി സാഹിത്യ പുരസ്‌കാരം
ഭാരതീയ ജ്ഞാനപീഠ പുരസ്‌കാര സമിതിയുടെ 2016ലെ മൂര്‍ത്തീദേവി സാഹിത്യ പുരസ്‌കാരത്തിന് എം.പി വീരേന്ദ്രകുമാര്‍ അര്‍ഹനായി. ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണകൃതിക്കാണ് പുരസ്‌കാരം. നാല് ലക്ഷം രൂപയും സരസ്വതി...
View Articleപട്ടത്തുവിള അവാര്‍ഡ് പ്രഭാവര്‍മ്മയ്ക്കും പെരുമാള്‍ മുരുകനും
മികച്ച സാഹിത്യകാരന്മാര്‍ക്കായി പട്ടത്തുവിള കരുണാകരന്‍ സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ പട്ടത്തുവിള പുരസ്‌കാരത്തിന് കവി പ്രഭാവര്‍മ്മയും തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനും അര്‍ഹരായി. 25,000 രൂപയും...
View Articleഉദയഭാനു സംഗീത പുരസ്‌കാരം പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്
കെ.പി. ഉദയഭാനുവിന്റെ സ്മരണാര്‍ഥം കെ.പി. ഉദയഭാനു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സംഗീത പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും...
View Articleജോസ് താണിക്കല്‍ സ്മാരക പുരസ്‌കാരം ശ്രീനിവാസന്
ജോസ് താണിക്കല്‍ സ്മാരക പുരസ്‌കാരത്തിന് ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. സംഗീത നാടക അക്കാദമി മുന്‍സെക്രട്ടറി ഡോ. പി...
View Articleപ്രഭാവര്‍മയുടെ ശ്യാമമാധവത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കവി പ്രഭാവര്‍മ്മയ്ക്ക്. ശ്യാമമാധവം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. “ശ്യാമമാധവം” എന്ന കവിത വ്യാസ മഹാഭാരതത്തെ അടിസ്ഥാന പാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു...
View Articleബംഗാളി കവി ശംഖാ ഘോഷിന് ജ്ഞാനപീഠ പുരസ്‌ക്കാരം
ഇക്കൊല്ലത്തെ ജ്ഞാനപീഠ പുരസ്‌കാരം പ്രമുഖ ബംഗാളി കവിയും അധ്യാപകനും നിരൂപകനുമായ ശംഖാ ഘോഷിന്. 7 ലക്ഷം രൂപയും,വെങ്കല ശില്‍പ്പവും, പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 1932ല്‍ ബംഗ്ലാദേശിലെ ചാന്ദ്പൂരില്‍ ജനിച്ച...
View Articleഎം.പി.കുമാരന്‍ സാഹിത്യപുരസ്‌കാരം എം മുകുന്ദന്
ധര്‍മടം സര്‍വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് എം.പി.കുമാരന്‍ സാഹിത്യപുരസ്‌കാരത്തിന് നോവലിസ്റ്റ് എം.മുകുന്ദന്‍ അര്‍ഹനായി. നോവല്‍ സാഹിത്യശാഖയ്ക്ക് എം.മുകുന്ദന്‍ നല്‍കിയ സംഭാവനകള്‍ സമഗ്രമായി വിലയിരുത്തി...
View Articleഡി സി സ്മാറ്റ് വിദ്യാര്‍ത്ഥിക്ക് ബെസ്റ്റ് മാനേജര്‍ അവാര്‍ഡ്
ബാംഗഌര്‍ ക്രൈസ്റ്റ് യൂണിവേള്‍സിറ്റിയില്‍ നടന്ന ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് മീറ്റ് അര്‍ത്ഥായുദ്ധ്-2016 ല്‍ മികച്ച മാനേജര്‍ക്കുള്ള അവാര്‍ഡിന് നിര്‍മ്മല്‍ എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. ഡി സി സ്മാറ്റ്...
View Article‘രാകേന്ദു’സംഗീതപുരസ്‌കാരം ശ്രീകുമാരന്‍തമ്പിക്ക്
മലയാള ചലച്ചിത്ര ഗാനരചനാരംഗത്തെ സമഗ്രസംഭാവനയ്ക്ക് സി.കെ.ജീവന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2017ലെ ‘രാകേന്ദു’ സംഗീതപുരസ്‌കാരം കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക്. 25,000 രൂപയും പ്രശസ്തി...
View Articleപി കെ ഗോപിയ്ക്ക് പാലാ കെ എം മാത്യു ബാലസാഹിത്യ അവാര്‍ഡ്
പാലാ കെ.എം. മാത്യു ബാലസാഹിത്യ അവാര്‍ഡിന് പി.കെ. ഗോപി അര്‍ഹനായി. അദ്ദേഹത്തിന്റെ ‘ഓലച്ചൂട്ടിന്റെ വെളിച്ചം’ എന്ന ബാലസാഹിത്യകൃതിക്കാണ് 25,000 രൂപയും പ്രശംസാപത്രവുമാണ് അവാര്‍ഡ് ലഭിച്ചത്. ജനുവരി 11–ന് നാലിന്...
View Articleമലയാളത്തിലെ മികച്ച സാഹിത്യ കൃതിക്കുള്ള ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത കഥാകൃത്ത്...
മലയാളത്തിലെ മികച്ച സാഹിത്യ കൃതിക്കുള്ള ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത കഥാകൃത്ത് എം.എ. റഹ്മാന്. അദ്ദേഹത്തിന്റെ ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന കൃതിക്കാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും...
View Articleജസ്റ്റിസ് കെ ടി തോമസിന് ആര്‍ വി തോമസ് അവാര്‍ഡ്
സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആര്‍.വി. തോമസിന്റെ പേരിലുള്ള പുരസ്‌കാരം ജസ്റ്റിസ് കെ ടി തോമസിന്. ആര്‍.വി. തോമസിന്റെ ചരമവാര്‍ഷിക ദിനമായ 22ന് വൈകിട്ട് അഞ്ചിന് പാലാ ടൗണ്‍ഹാളില്‍...
View Articleഹരിവരാസനം പുരസ്‌കാരം ഗംഗൈ അമരന്
സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞന്‍ ഗംഗൈ അമരന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ്. മകരവിളക്ക് ദിവസമായ 14ന് രാവിലെ 10ന് ശബരിമലയില്‍...
View Articleസജിനിക്ക് മുതുകുളം പാര്‍വ്വതിയമ്മ പുരസ്‌കാരം
ഈ വര്‍ഷത്തെ മുതുകുളം പാര്‍വ്വതിയമ്മ പുരസ്‌കാരം എസ് സജിനിക്ക്. സജിനി എഴുതിയ ‘യേശു മഴപുതയ്ക്കുന്നു’ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്...
View Articleഅഷിതയ്ക്ക് ബഷീര്‍സ്മാരക പുരസ്‌കാരം
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌കാരത്തിന് സാഹിത്യകാരി അഷിത അര്‍ഹയായി. “അഷിതയുടെ കഥകള്‍” എന്ന സമാഹാരത്തിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും...
View Articleബഷീര്‍ പുരസ്‌കാരം കെ പി രാമനുണ്ണിക്ക്
വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌കാരം കെ പി രാമനുണ്ണിയ്ക്ക്. അദ്ദേഹം എഴുതിയ ദൈവത്തിന്റെ പുസ്തകം എന്ന നോവലിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തി പത്രവും...
View Article