Quantcast
Channel: AWARDS | DC Books
Browsing all 905 articles
Browse latest View live

Image may be NSFW.
Clik here to view.

ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം വി ഷിനിലാലിന്റെ സമ്പർക്കക്രാന്തിക്ക്

കവിയും പത്രപ്രവർത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂർ മോഹൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 2022 വർഷത്തെ പുരസ്കാരം വി. ഷിനിലാലിന്.   ഡിസി ബുക്‌സ്  പ്രസിദ്ധീകരിച്ച ‘സമ്പർക്കക്രാന്തി’ എന്ന നോവലാണ്...

View Article


Image may be NSFW.
Clik here to view.

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്കാരം ഇ. സന്തോഷ് കുമാറിന്

സാഹിത്യകാരന്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ സ്മരണക്ക്​ ഏര്‍പ്പെടുത്തിയ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്കാരം ഇ. സന്തോഷ് കുമാറിന്.  25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം....

View Article


Image may be NSFW.
Clik here to view.

ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം

2022 ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീക്ക്. ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന നോവലിന്‍റെ ഇംഗ്ലിഷ് പരിഭാഷയായ ‘ടോംബ് ഓഫ് സാന്‍ഡിനാണ് ബുക്കര്‍ ഇന്‍റര്‍നാഷണല്‍...

View Article

Image may be NSFW.
Clik here to view.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച...

അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു....

View Article

Image may be NSFW.
Clik here to view.

ഏറ്റുമാനൂര്‍ കാവ്യവേദിട്രസ്റ്റിന്റെ 2022 ലെ കവിത, കഥ, മിത്ര പുരസ്‌കാരങ്ങള്‍...

ഏറ്റുമാനൂര്‍ കാവ്യവേദിട്രസ്റ്റിന്റെ 2022 ലെ കവിത, കഥ, മിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കവിതാ പുരസ്‌കാരത്തിന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ദിവാകരന്‍ വിഷ്ണു മംഗലത്തിന്റെ ‘അഭിന്നം’ എന്ന പുസ്തകം...

View Article


Image may be NSFW.
Clik here to view.

പി കേശവദേവ് സാഹിത്യപുരസ്‌കാരം പി.കെ. രാജശേഖരന്

പി.കേശവദേവിന്റെ സ്മരണാര്‍ത്ഥം ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള  പി.കേശവദേവ് സാഹിത്യപുരസ്‌കാരം ഡോ.പി.കെ രാജശേഖരന്. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ക്കൊപ്പം ‘ദസ്തയേവ്സ്‌കി ഭൂതാവിഷ്ടന്റെ ഛായാപടം’ എന്ന പഠന...

View Article

Image may be NSFW.
Clik here to view.

ഡബ്ലിന്‍ ലിറ്റററി അവാര്‍ഡ് ‘ആര്‍ട്ട് ഓഫ് ലോസിംഗി’ന്

ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച നോവലിനുള്ള ലോകത്തിലെ ഏറ്റവും വലിയ സമ്മാനമായ 100,000 യൂറോ വിലമതിക്കുന്ന 2022-ലെ ഡബ്ലിന്‍ സാഹിത്യ അവാര്‍ഡ് ഫ്രഞ്ച് എഴുത്തുകാരി ആലീസ് സെനിറ്ററിന്റെ ആര്‍ട്ട് ഓഫ് ലോസിംഗ് എന്ന...

View Article

Image may be NSFW.
Clik here to view.

പൂർണ്ണ-ആർ രാമചന്ദ്രൻ അവാർഡ് അസീം താന്നിമൂടിന്

കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷനും ആര്‍ രാമചന്ദ്രന്‍ അനുസ്മരണ സമിതിയും സംയുക്തമായി നല്‍കിവരുന്ന ആര്‍.രാമചന്ദ്രന്‍ കവിതാ അവാര്‍ഡ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ `മരത്തിനെ തിരിച്ചു...

View Article


Image may be NSFW.
Clik here to view.

പ്രഥമ പുല്ലമ്പാറ ഷംസുദ്ദീൻ സ്മാരക പുരസ്കാരം ദീപുവിന്റെ മുകിലന്

തെളളിക്കച്ചാൽ ഫീനിക്സ് ഗ്രന്ഥശാല ഏർപ്പെടുത്തിയ പുല്ലമ്പാറ ഷംസുദ്ദീൻ സ്മാരക സാഹിത്യ പുരസ്കാരം ദീപുവിന്റെ ‘മുകിലൻ‘ എന്ന നോവലിന്. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  10000 രൂപയും...

View Article


Image may be NSFW.
Clik here to view.

PFC-VoW ബുക്ക് അവാര്‍ഡ് 2022; ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചു

PFC-VoW (Valley of Words) ബുക്ക് അവാര്‍ഡ് 2022, ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചു ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകള്‍ പട്ടികയില്‍ ഇടംപിടിച്ചു. സി.വി.ബാലകൃഷ്ണന്റെ...

View Article

Image may be NSFW.
Clik here to view.

കേന്ദ്ര സാഹിത്യ അക്കാദമി വിവർത്തന പുരസ്കാരം സുനിൽ ഞാളിയത്തിന്

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021ലെ വിവർത്തന പുരസ്കാരം മലയാളത്തിൽ സുനിൽ ഞാളിയത്തിന്. മഹാശ്വേത ദേവിയുടെ ബാഷായ് ടുഡു എന്ന ബംഗാളി നോവലിന്റെ പരിഭാഷയ്ക്കാണ് അംഗീകാരം. ബെന്യാമിന്റെ ‘ആടു ജീവിതം’ ഒഡിയയിലേക്ക്...

View Article

Image may be NSFW.
Clik here to view.

പൊറ്റെക്കാട്ട് പുരസ്‌കാരം ബി മുരളിക്ക്

പന്തലക്കോട് കുറ്റിയാണി ദേശസേവിനി ഗ്രന്ഥശാല സമഗ്രസംഭാവനയ്ക്ക് ഏര്‍പ്പെടുത്തിയ എസ്.കെ. പൊറ്റെക്കാട്ട് പുരസ്‌കാരം (25,000 രൂപ) ബി.മുരളിക്ക്. മറ്റു പുരസ്‌കാരങ്ങള്‍- സ്മിത ദാസ് (യുവസാഹിത്യ പ്രതിഭ),...

View Article

Image may be NSFW.
Clik here to view.

ഉള്ളൂർ സ്‌‌മാരക സാഹിത്യ പുരസ്‌കാരം അസീം താന്നിമൂടിന്

മഹാകവി ഉള്ളൂർ സ്‌‌മാരക സാഹിത്യ പുരസ്‌കാരം കവി അസീം താന്നിമൂടിന്റെ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്‌‘എന്ന കൃതിക്ക്‌. 15,000 രൂപയും കാരയ്‌ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന...

View Article


Image may be NSFW.
Clik here to view.

ജെ.സി ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി കുമാരന്

സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേൽ പുരസ്‌കാരം കെ പി കുമാരന്. ആയുഷ്കാല സംഭാനയ്ക്കുള്ള പുരസ്‌കാരമാണ് ഇത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരം....

View Article

Image may be NSFW.
Clik here to view.

അഷറഫ് ആഡൂര്‍ സ്മാരക പുരസ്‌കാരം രാഹുൽ പഴയന്നൂരിന്‌

അഷറഫ് ആഡൂര്‍ സ്മാരക പുരസ്‌കാരം (25,000 രൂപ) രാഹുൽ പഴയന്നൂരിന്‌. പൂട എന്ന കഥയക്കാണ്‌ അവാർഡ്.  മലയാളത്തിലെ യുവ കഥാകൃത്തുക്കളുടെ പ്രസിദ്ധീകരിക്കാത്ത കഥക്കാണ് അവാർഡ്. സി വി ബാലക്യഷ്ണൻ, ഇന്ദു മേനോൻ,...

View Article


Image may be NSFW.
Clik here to view.

ബുക്കര്‍ സമ്മാനം 2022; ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബുക്കര്‍ സമ്മാനം 2022 ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 13 പുസ്തകങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. 20 വയസ്സുകാരിയായ ലെയ്ല മോട്ട്‌ലി മുതല്‍ 87 കാരനായ അലന്‍ ഗാര്‍ണര്‍ വരെയുള്ളവരുടെ പുസ്തകങ്ങള്‍...

View Article

Image may be NSFW.
Clik here to view.

കേരളസാഹിത്യ അക്കാദമി അവാർഡ് 2021; ഏഴ് പുരസ്‌കാരങ്ങള്‍ ഡി സി ബുക്സിന്

2021-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങള്‍ക്ക് അംഗീകാരം. കവിതാ വിഭാഗത്തില്‍ അന്‍വര്‍ അലിയുടെ ‘മെഹബൂബ് എക്‌സ്പ്രസ്’, നോവല്‍ വിഭാഗത്തില്‍...

View Article


Image may be NSFW.
Clik here to view.

നവമലയാളി പുരസ്കാരം സക്കറിയയ്ക്ക്

നവമലയാളി ഓൺലൈൻ മാഗസിന്റെ നവമലയാളി പുരസ്‌കാരം പ്രസിദ്ധ കഥാകൃത്ത് സക്കറിയയ്ക്ക്.  നവമലയാളി ഓൺലൈൻ മാഗസിന്റെ നവമലയാളി പുരസ്‌കാരം പ്രസിദ്ധ കഥാകൃത്ത് സക്കറിയയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ്...

View Article

Image may be NSFW.
Clik here to view.

WTPLive സാഹിത്യപുരസ്‌കാരം 2022; ചുരുക്കപ്പട്ടിക ഓൺലൈൻ വോട്ടിങ്ങിനായി സമർപ്പിച്ചു

WTPLive സാഹിത്യപുരസ്‌കാരം 2022 നു പരിഗണിക്കുന്ന കൃതികളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 12 പുസ്തകങ്ങള്‍ പട്ടികയില്‍ ഇടംനേടി. 2021 ൽ ആദ്യപതിപ്പായിറിങ്ങിയ കഥ, കവിത, നോവൽ,...

View Article

Image may be NSFW.
Clik here to view.

ആര്‍മറി സ്‌ക്വയര്‍ പ്രൈസ്; ദക്ഷിണ ഏഷ്യന്‍ ഭാഷകളില്‍ നിന്നുള്ള ഇംഗ്ലീഷ്...

ദക്ഷിണ ഏഷ്യന്‍ ഭാഷകളില്‍ നിന്നുള്ള ഇംഗ്ലീഷ് വിവര്‍ത്തനത്തിന് പുതിയ പുരസ്‌കാരം പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ടെക്നോളജി വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനം ആര്‍മറി സ്‌ക്വയര്‍ വെഞ്ചേഴ്സാണ്...

View Article
Browsing all 905 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>