നവമലയാളി ഓൺലൈൻ മാഗസിന്റെ നവമലയാളി പുരസ്‌കാരം പ്രസിദ്ധ കഥാകൃത്ത് സക്കറിയയ്ക്ക്. നവമലയാളി ഓൺലൈൻ മാഗസിന്റെ നവമലയാളി പുരസ്‌കാരം പ്രസിദ്ധ കഥാകൃത്ത് സക്കറിയയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഓഗസ്റ്റ് എട്ടിന് മൂന്നിന് തൃശ്ശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ പുരസ്‌കാര സമർപ്പണം നടത്തും. മന്ത്രി ആർ. ബിന്ദു, സ്പീക്കർ എം.ബി. രാജേഷ്, കെ. സച്ചിദാനന്ദൻ, ഡോ.എം.വി. നാരായണന്‍, എസ്. ഹരീഷ്, പി.എൻ. ഗോപികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
സക്കറിയയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post നവമലയാളി പുരസ്കാരം സക്കറിയയ്ക്ക് first appeared on DC Books.