PFC-VoW (Valley of Words) ബുക്ക് അവാര്‍ഡ് 2022, ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചു ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകള്‍ പട്ടികയില്‍ ഇടംപിടിച്ചു. സി.വി.ബാലകൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തകം’ (The Book Of Passing Shadows), വി.ജെ.ജയിംസിന്റെ ‘ആന്റിക്ലോക്ക്’ (Anticlock)എന്നീ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 10 പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന ലോങ് ലിസ്റ്റാണ് ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡിനായി ലോങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
View this post on Instagram