ബുക്കര്‍ സമ്മാനം 2022 ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 13 പുസ്തകങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. 20 വയസ്സുകാരിയായ ലെയ്ല മോട്ട്‌ലി മുതല്‍ 87 കാരനായ അലന്‍ ഗാര്‍ണര്‍ വരെയുള്ളവരുടെ പുസ്തകങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും.
We are delighted to announce the #BookerPrize2022 longlist! From debut novels to returning Booker Prize authors, find out more about the longlisted books and authors: https://t.co/LYjnUXSbzk@ShahidhaBari @hrcastor @amabanckou @mjohnharrison pic.twitter.com/dVqm0l02Ub
— The Booker Prizes (@TheBookerPrizes) July 26, 2022
ലോങ് ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങള്‍
- ദി കോളനി-ഓഡ്രി മാഗി(The Colony by Audrey Magee)
- ആഫ്റ്റര്‍ സാഫോ -സെല്‍ബി വിന്‍ ഷ്വാഡ്സ് (After Sappho by Selby Wynn Schwartz-)
- ഗ്ലോറി- നോവയലറ്റ് ബുലവായോ (Glory by NoViolet Bulawayo)
- സ്‌മോള്‍ തിങ്ക്‌സ് ലൈക്ക് ദീസ്- ക്ലെയര്‍ കീഗന്‍ (Small Things Like These byClaire Keegan)
- നൈറ്റ് ക്രോളിങ്- ലെയ്‌ല മോട്ട്ലി (Nightcrawling by Leila Mottley)
- മാപ്‌സ് ഓഫ് ഔര്‍ സ്‌പെക്ടകുലര്‍ ബോഡീസ്, മാഡി മോര്‍ട്ടിമര്‍ (Maps of Our Spectacular Bodies
by Maddie Mortimer) - കേസ് സ്റ്റഡി- ഗ്രാമീ മാക്റെ ബര്‍ണറ്റ് (Case Study by Graeme Macrae Burnet)
- ട്രെക്കിള്‍ വാക്കർ, അലന്‍ ഗാര്‍ണര്‍ (Treacle Walker by Alan Garner )
- ദി ട്രീസ്, പെര്‍സിവല്‍ എവററ്റ് (The Trees by Percival Everett- )
- ട്രസ്റ്റ്, ഹെർണാൻ ഡിയസ് ( Trust byHernan Diaz)
- ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അൽമേഡ, ഷെഹാൻ കരുണാതിലക (The Seven Moons of Maali Almeida by Shehan Karunatilaka, )
- ഓ വില്യം, എലിസബത്ത് സ്ട്രൗട്ട് (Oh William! by Elizabeth Strout )
- ബൂത്ത്-കരണ്‍ ജോയ് ഫൗളർ (Booth by Karen Joy Fowler )
സാംസ്‌കാരിക ചരിത്രകാരനും എഴുത്തുകാരനുമായ മാക്ഗ്രിഗര്‍ അക്കാദമികും ബ്രോഡ്കാസ്റ്ററുമായ ഷാഹിദ ബാരി, ചരിത്രകാരി ഹെലന്‍ കാസ്റ്റര്‍, എഴുത്തുകാരനും നിരൂപകനുമായ എം ജോണ്‍ ഹാരിസണ്‍, നോവലിസ്റ്റും കവിയുമായ അലൈന്‍ മബാങ്കോ എന്നിവരുള്‍പ്പെടെയുള്ള ജൂറിയാണ് ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചത്.
The post ബുക്കര്‍ സമ്മാനം 2022; ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു first appeared on DC Books.