ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച നോവലിനുള്ള ലോകത്തിലെ ഏറ്റവും വലിയ സമ്മാനമായ 100,000 യൂറോ വിലമതിക്കുന്ന 2022-ലെ ഡബ്ലിന്‍ സാഹിത്യ അവാര്‍ഡ് ഫ്രഞ്ച് എഴുത്തുകാരി ആലീസ് സെനിറ്ററിന്റെ ആര്‍ട്ട് ഓഫ് ലോസിംഗ് എന്ന പുസ്തകത്തിന്. ഐറിഷ്‌കാരനായ ഫ്രാങ്ക് വൈനാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുരസ്‌കാരം ഇരുവരും പങ്കിട്ടെടുക്കും. സെനിറ്ററിന് 75,000 യൂറോയും വൈനിന് 25,000 യൂറോയും ലഭിക്കും.
The post ഡബ്ലിന്‍ ലിറ്റററി അവാര്‍ഡ് ‘ആര്‍ട്ട് ഓഫ് ലോസിംഗി’ന് first appeared on DC Books.