തനിമ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്
തനിമ കലാസാഹിത്യ വേദി കേരളയുടെ ഈ വര്‍ഷത്തെ തനിമ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അംബികാസുതന്‍ മാങ്ങാടിന്റെ യോക്കൊസോ- ജപ്പാന്‍ വിശേഷങ്ങള്‍ എന്ന പുസ്തകത്തിനാണ് അംഗീകാരം....
View Articleഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ഷോർട്ട് ലിസ്റ്റില്‍ ഇടം നേടി...
ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ഷോർട്ട് ലിസ്റ്റില്‍ വിശാഖ് രാജ് ടി ആർ. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കേരളഭക്ഷണചരിത്രം’ എന്ന പുസ്തകത്തിന്റെ കവർഡിസൈനിംഗാണ് വിശാഖ് രാജിനെ അംഗീകാരത്തിന്...
View Articleയുവകലാസാഹിതി വയലാർ രാമവർമ്മാ കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്
ആലപ്പുഴ: അഞ്ചാമത് യുവകലാസാഹിതി വയലാർ രാമവർമ്മാ കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലം രചിച്ച ” അഭിന്നം” എന്ന കവിതാ സമാഹാരത്തിന്. മലയാള കവിതയിൽ ഭാവുകത്വ പരിണാമങ്ങൾക്കതീതമായ കാവ്യസംസ്കാരം പുലർത്തുന്ന...
View Articleസേതുവിനും എൻ.എസ്. മാധവനും സാഹിത്യ പരിഷത്ത് സമഗ്ര സംഭാവനാ പുരസ്കാരം
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2019, 2020 വർഷങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സേതുവിനും എൻ. എസ്. മാധവനും. ഇന്ന് (30 ബുധന്‍ 2022) വൈകുന്നേരം 4 മണിക്ക് എറണാകുളം മഹാകവി ജി. ഓഡിറ്റോറിയത്തില്‍...
View Articleസ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാപുരസ്‌കാരം പി.വി.ഷാജികുമാറിന്
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാപുരസ്‌കാരം പി.വി.ഷാജികുമാറിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘സ്ഥലം‘ എന്ന കഥാസമാഹാരത്തിനാണ് അംഗീകാരം. അധികാരരാഷ്ട്രീയം...
View Articleഅന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2022; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു
ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംനേടി ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ നോവൽ ‘ടോംബ് ഓഫ് സാൻഡ്’ (മണൽക്കുടീരം). ഡെയ്‌സി റോക്ക്‌വെൽ ആണ് ടോംബ് ഓഫ് സാൻഡ് വിവർത്തനം ചെയ്തത്. 50,000 പൌണ്ട്...
View Articleഡോ. നെല്ലിക്കല്‍ മുരളീധരന്‍ സ്മാരക കവിതാ പുരസ്‌കാരം അസീം താന്നിമൂടിന്
പത്തനംതിട്ട ; ഡോ.നെല്ലിക്കല്‍ മുരളീധരന്‍ ഫൗണ്ടേഷന്റെ ‘ഡോ.നെല്ലിക്കല്‍ മുരളീധരന്‍ സ്മാരക കവിതാ പുരസ്‌കാരം 2022′ അസീം താന്നിമൂടിന്റെ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച`മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’...
View Articleതകഴി സാഹിത്യ പുരസ്കാരം ഡോ.എം.ലീലാവതിക്ക്
M. Leelavathy ആലപ്പുഴ: തകഴി സ്മാരക സമിതിയുടെ 2021ലെ തകഴി സാഹിത്യ പുരസ്കാരം ഡോ.എം.ലീലാവതിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 17ന് തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദിനത്തിൽ...
View Articleമൂടാടി ദാമോദരന്‍ സ്മാരക സാഹിത്യപുരസ്‌കാരം ടി.പി. വിനോദിന്
വടകര സാഹിത്യവേദി ഏര്‍പ്പെടുത്തിയ മൂടാടി ദാമോദരന്‍ സ്മാരക സാഹിത്യപുരസ്‌കാരത്തിന് ടി.പി. വിനോദിന്റെ ”സത്യമായും ലോകമേ” എന്ന കവിതാസമാഹാരം അര്‍ഹമായി. 20,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഡി സി...
View Articleലിറ്റററി ഫോറം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തൃശ്ശൂര്‍: ലിറ്റററി ഫോറം ഏര്‍പ്പെടുത്തിയ യൂസഫലി കേച്ചേരി പുരസ്‌കാരം കവി രാവുണ്ണിക്ക്. 25,000 രൂപയാണ് അവാര്‍ഡ്. കെ.പി. ബാലചന്ദ്രന്‍ സ്മാരക സമഗ്രസംഭാവനാ പുരസ്‌കാരം മുണ്ടൂര്‍ സേതുമാധവനും വി.യു....
View Articleഎസ്. രമേശൻ നായർ സ്മൃതി പുരസ്കാരം ടി. പത്മനാഭന്
എസ്. രമേശൻ നായർ സ്മൃതി പ്രഥമ സാഹിത്യ പുരസ്കാരം ടി. പത്മനാഭന്. എസ്. രമേശൻ നായർ പ്രഥമ മാധ്യമ പുരസ്കാരം മാതൃഭൂമി റിപ്പോർട്ടർ ഇ.വി. ജയകൃഷ്ണന് (10000 രൂപ) നൽകും. ഏപ്രിൽ 29ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ രാവിലെ...
View Articleദിവാകരന്‍ വിഷ്ണുമംഗലത്തിനും നാലപ്പാടം പത്മനാഭനും വെണ്‍മണി പുരസ്‌കാരം
ഈ വർഷത്തെ വെൺമണി സ്മാരക അവാർഡ് ദിവാകരന്‍ വിഷ്ണുമംഗലത്തിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘അഭിന്നം‘ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. കോവിഡിന്‍റെ പശ്ചാത്തലത്തിൽ നൽകാൻ കഴിയാതിരുന്ന 2021 ലെ വെൺമണി...
View Articleഅയനം സി വി ശ്രീരാമൻ കഥാ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്
എഴുത്തുകാരൻ സി വി ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം സി വി ശ്രീരാമൻ കഥാപുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും...
View Articleഒഎൻവി സാഹിത്യ പുരസ്കാരം ടി.പത്മനാഭന്; യുവകവി പുരസ്കാരം അരുണിനും അമൃതയ്ക്കും
ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് കഥാകൃത്ത് ടി പത്മനാഭന്. 3 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥാ സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണു പുരസ്‌കാരം നൽകുന്നത്....
View Articleസാറാ ജോസഫിന് ഷീ ദ് പീപ്പിൾ പുരസ്കാരം
വനിതാ എഴുത്തുകാരുടെ കൃതികളെ കൂടുതൽ പേരിലേക്ക് എത്തിക്കുക ലക്ഷ്യത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷീ ദ് പീപ്പിൾ സംഘടനയുടെ പ്രഥമ സാഹിത്യ പുരസ്‌കാരത്തിന് സാറാ ജോസഫിന്റെ ബുധിനി എന്ന നോവൽ അർഹമായി....
View Articleരാമു കാര്യാട്ട് പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്
Sreekumaran Thampi മണപ്പുറം സമീക്ഷ, രാമു കാര്യാട്ടിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ രാമു കാര്യാട്ട് പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്. 25,000 രൂപയാണ് പുരസ്‌കാരത്തുക. മലയാളസിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനയെ...
View Articleനന്തനാര്‍ സാഹിത്യ പുരസ്‌കാരം വിവേക് ചന്ദ്രന്
നന്തനാര്‍ സാഹിത്യ പുരസ്‌കാരം വിവേക് ചന്ദ്രന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വിവേക് ചന്ദ്രന്റെ വന്യം എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഡോ.പി.ഗീത, ഡോ.എന്‍.പി.വിജയകൃഷ്ണന്‍,...
View Articleമലയാറ്റൂര്‍ ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്
മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്. ‘സമുദ്രശില‘ എന്ന നോവിലിനാണ് പുരസ്കാരം. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 30ന് വൈകിട്ട് 6ന് തിരുവനന്തപുരം...
View Articleസമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2021: സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം...
Sreekumaran Thampi സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2021 ലെ സമഗ്ര സംഭാവന പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്ക്കാരം. പുരസ്‌കാര സമർപ്പണം പിന്നിട്.The...
View Articleപത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു;അംബികാസുതന്‍ മാങ്ങാടിനും വി...
വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി. പത്മരാജന്റെ പേരിലുള്ള പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അംബികാസുതന്‍ മാങ്ങാടിനും വി ഷിനിലാലിനുമാണ്...
View Article