തൃശ്ശൂര്‍: ലിറ്റററി ഫോറം ഏര്‍പ്പെടുത്തിയ യൂസഫലി കേച്ചേരി പുരസ്‌കാരം കവി രാവുണ്ണിക്ക്. 25,000 രൂപയാണ് അവാര്‍ഡ്. കെ.പി. ബാലചന്ദ്രന്‍ സ്മാരക സമഗ്രസംഭാവനാ പുരസ്‌കാരം മുണ്ടൂര്‍ സേതുമാധവനും വി.യു. സുരേന്ദ്രനും സമ്മാനിക്കും. 10,001 രൂപയാണ് പുരസ്‌കാരം.
The post ലിറ്റററി ഫോറം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു first appeared on DC Books.↧