Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

നന്തനാര്‍ സാഹിത്യ പുരസ്‌കാരം വിവേക് ചന്ദ്രന്

$
0
0

നന്തനാര്‍ സാഹിത്യ പുരസ്‌കാരം വിവേക് ചന്ദ്രന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിവേക് ചന്ദ്രന്റെ വന്യം എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഡോ.പി.ഗീത, ഡോ.എന്‍.പി.വിജയകൃഷ്ണന്‍, പി.എസ്.വിജയകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.

ഏപ്രില്‍ 27-ന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന അനുസ്മരണചടങ്ങില്‍ ബെന്യാമിന്‍ പുരസ്‌കാരം സമ്മാനിക്കും.

 വിവേക് ചന്ദ്രന്റെ ‘വന്യം’ ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ

The post നന്തനാര്‍ സാഹിത്യ പുരസ്‌കാരം വിവേക് ചന്ദ്രന് first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>