
മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്. ‘സമുദ്രശില‘ എന്ന നോവിലിനാണ് പുരസ്കാരം. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 30ന് വൈകിട്ട് 6ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന മലയാറ്റൂര്‍ സാംസ്‌കാരിക സായാഹ്നത്തില്‍ അവാര്‍ഡ് സമ്മാനിക്കും.