

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2021 ലെ സമഗ്ര സംഭാവന പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്ക്കാരം. പുരസ്‌കാര സമർപ്പണം പിന്നിട്.
The post സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2021: സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം ശ്രീകുമാരൻ തമ്പിയ്ക്ക് first appeared on DC Books.