സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2019, 2020 വർഷങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സേതുവിനും എൻ. എസ്. മാധവനും.
ഇന്ന് (30 ബുധന്‍ 2022) വൈകുന്നേരം 4 മണിക്ക് എറണാകുളം മഹാകവി ജി. ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സി. രാധാകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 50000 രുപയും ആര്‍ട്ടിസ്റ്റ് കലാധരന്‍ രുപകല്‍പന ചെയ്ത ശില്‍പവുമാണ് സമ്മാനം.
The post സേതുവിനും എൻ.എസ്. മാധവനും സാഹിത്യ പരിഷത്ത് സമഗ്ര സംഭാവനാ പുരസ്കാരം first appeared on DC Books.