Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

തകഴി സാഹിത്യ പുരസ്‌കാരം ഡോ.എം.ലീലാവതിക്ക്

$
0
0
M. Leelavathy
M. Leelavathy
M. Leelavathy

ആലപ്പുഴ: തകഴി സ്മാരക സമിതിയുടെ 2021ലെ തകഴി സാഹിത്യ പുരസ്കാരം ഡോ.എം.ലീലാവതിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 17ന് തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദിനത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ പുരസ്കാരം വിതരണം ചെയ്യും.

ദീർഘകാല സാഹിത്യജീവിതംകൊണ്ട്‌ മലയാള ഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കിയ ലീലാവതി മലയാള നിരൂപണ ശാഖയിൽ പകരംവെക്കാനാവാത്ത പ്രതിഭയാണെന്ന് ജി. സുധാകരൻ ചെയർമാനായ സമിതി വിലയിരുത്തി.

The post തകഴി സാഹിത്യ പുരസ്‌കാരം ഡോ.എം.ലീലാവതിക്ക് first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>