സുഗതകുമാരിക്ക് ഖാലിദ് പുരസ്‌കാരം
കേരള അഭിഭാഷക സാഹിത്യവേദിയുടെ (കസവ്) സി.ഖാലിദ് പുരസ്‌കാരം സുഗതകുമാരിക്ക്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം.The post സുഗതകുമാരിക്ക് ഖാലിദ് പുരസ്‌കാരം first appeared on...
View Article2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം വിഭാഗത്തില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച...
View Articleഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ലോംഗ് ലിസ്റ്റില്‍ ഇടംനേടി...
ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ലോംഗ് ലിസ്റ്റില്‍ ഇടംനേടി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കേരളഭക്ഷണചരിത്രം’ എന്ന പുസ്തകവും. സുമ ശിവദാസ്, ദീപ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന്...
View Articleജോര്‍ജ് ഓണക്കൂറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഹൃദയരാഗങ്ങള്‍’(ആത്മകഥ) ക്കാണ് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം. കെ.പി. രാമനുണ്ണി, ഡോ....
View Articleകലൈഞ്ജർ സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക്
ചെന്നൈ : ബുക്ക് സെല്ലേഴ്സ് ആൻഡ് പബ്ലിഷേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ബപാസി) കലൈഞ്ജർ പൊർകിഴി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ സക്കറിയയ്ക്ക്. ചെന്നൈ പുസ്തകമേളയോടനുബന്ധിച്ച് നൽകുന്ന പുരസ്കാരത്തിൽ...
View Article2021-ലെ ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്റെ ‘ബുധിനി’ക്ക്
2021-ലെ ഓടക്കുഴൽ അവാർഡ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന്. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജി ശങ്കരക്കുറുപ്പിന്റെ 44-ാമത് ചരമ...
View Articleപ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ പുരസ്കാരം ഡോ. പി. സുരേഷിന്
അദ്ധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം ഡോ. പി. സുരേഷിന് (എച്ച്.എസ്.എസ്.റ്റി, ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പാലയാട്, തലശ്ശേരി,...
View Articleബഷീർ പുരസ്‌കാരം സച്ചിദാനന്ദന്
2021 ലെ ബഷീർ പുരസ്‌കാരം കവി സച്ചിദാനന്ദന്. തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റിന്റെ 14-ാമത് ബഷീർ അവാർഡാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സച്ചിദാനന്ദന്റെ ‘ദുഖം എന്ന വീട്’ എന്ന കവിതാ...
View Articleബാലസാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; സേതുവിന് ഉള്‍പ്പെടെ 11 പേര്‍ക്ക്...
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2021-ലെ ബാലസാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ കുട്ടികള്‍ക്കായി സേതു എഴുതിയ ‘അപ്പുവും അച്ചുവും’ എന്ന കൃതി പുരസ്‌കാരം നേടി. ഡി സി ബുക്‌സ്...
View Articleപ്ലാവില പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്
2021 ലെ പ്ലാവില സാഹിത്യ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്. മലയാളസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.11,111 രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്....
View Articleകുഞ്ചൻ നമ്പ്യാർ അവാർഡ് പെരുമ്പടവം ശ്രീധരന്
കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്. 25,001 രൂപയും ചിത്രകാരൻ ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും...
View Articleനാരായണ ഭട്ടതിരിക്ക് അന്തർദേശീയ പുരസ്കാരം
സൗത്ത് കൊറിയയിലെ കൊറിയൻ ആർട്ട് മ്യൂസിയത്തിൽ നടന്ന 18-ാമത് ചിയോങ്‌ജു ജിക്‌ജി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിൽ നാരായണ ഭട്ടതിരിക്ക് പുരസ്കാരം. ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ്...
View Articleതോപ്പില്‍ രവി പുരസ്‌കാരം ദേവദാസ് വി എം-ന്
ഈ വര്‍ഷത്തെ തോപ്പില്‍ രവി സ്മാരക സാഹിത്യ പുരസ്‌കാരം ദേവദാസ് വി എം-ന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഏറ്‘ എന്ന നോവലിനാണ് പുരസ്‌കാരം. 10,001 രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. കവി...
View Articleതോപ്പിൽ രവി സാഹിത്യ പുരസ്‌കാരം ദേവദാസ് വി എമ്മിന് സമ്മാനിച്ചു
തോപ്പിൽ രവി സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് ദേവദാസ് വി എമ്മിന് ചെറിയാൻ ഫിലിപ്പ് സമ്മാനിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഏറ് എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. പതിനയ്യായിയിരം രൂപയും...
View Articleബാലസാഹിത്യ സമഗ്ര സംഭാവനാ പുരസ്‌കാരം മലയത്ത് അപ്പുണ്ണിക്ക്
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള സി.ജി. ശാന്തകുമാര്‍ പുരസ്‌കാരം ബാലസാഹിത്യകാരന്‍ മലയത്ത് അപ്പുണ്ണിക്ക്. 60,001 രൂപയാണ് പുരസ്‌കാരത്തുക.The post ബാലസാഹിത്യ സമഗ്ര സംഭാവനാ...
View Articleബാൽരാജ് പുരസ്കാരം ഡോ. എഴുമറ്റൂർ രാജരാജവർമക്ക്
ഭാഷയുടെ വളർച്ചക്ക് സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിനുള്ള ഒരുലക്ഷം രൂപയുടെ ബാൽരാജ് പുരസ്കാരത്തിന് ഡോ. എഴുമറ്റൂർ രാജരാജവർമയുടെ ‘എഴുമറ്റൂരിന്റെ കവിതകൾ’...
View Articleവൈഷ്ണവം സാഹിത്യ പുരസ്കാരം ഡോ. എം ലീലാവതിക്ക്
M. Leelavathy പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ആദ്യത്തെ വൈഷ്ണവം സാഹിത്യ പുരസ്‌കാരം പ്രശസ്ത നിരൂപകയായ ഡോ. എം ലീലാവതിക്ക്. 1,11,111 രൂപയും ശില്‍പവും...
View Articleബാലാമണിയമ്മ പുരസ്‌കാരം എം. കെ. സാനുവിന്
അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം പ്രഫ. എം. കെ. സാനുവിന്. മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. സി. രാധാകൃഷ്ണന്‍, കെ. എല്‍. മോഹനവര്‍മ്മ,...
View Articleരാമചന്ദ്രന്‍ രാജശേഖറിന്റെ കവിതയ്ക്ക് FPP അംഗീകാരം
രാമചന്ദ്രന്‍ രാജശേഖറിന്റെ കവിതയ്ക്ക് എട്ടാം തവണയും എഫ്പിപി (FPP) അംഗീകാരം. അദ്ദേഹത്തിന്റെ ‘സ്‌മൈലിങ് ഇന്‍ ദി സ്ലീപ്പ്’ എന്ന കവിതയ്ക്കാണ് ഇത്തവണ അംഗീകാരം ലഭിച്ചത്. പൂർണമായും അൽഗൊരിതത്തിത്തിന്റെ...
View Articleമാധവിക്കുട്ടി സ്മാരക പുരസ്കാരം യു.കെ.കുമാരന്
കൊച്ചി: സാഹിതീ സംഗമവേദിയുടെ സംസ്ഥാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മാധവിക്കുട്ടി സ്മാരക പുരസ്‌കാരത്തിന് (25,000 രൂപയും ഫലകവും) യു.കെ. കുമാരന്റെ ‘കണ്ടുകണ്ടിരിക്കെ’ നോവലും പ്രദീപ് കുറത്തിയാടൻ സ്മാരക...
View Article