അദ്ധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം ഡോ. പി. സുരേഷിന് (എച്ച്.എസ്.എസ്.റ്റി, ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പാലയാട്, തലശ്ശേരി, കണ്ണൂർ). അദ്ദേഹം രചിച്ച ‘പുഴയുടെ ഏറ്റവും താഴെയുള്ള കടവ് ‘ എന്ന കൃതിക്കാണ് പുരസ്കാരം.
10,000 രൂപയാണ് പുരസ്‌കാരത്തുക.
The post പ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ പുരസ്കാരം ഡോ. പി. സുരേഷിന് first appeared on DC Books.