Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

$
0
0

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം വിഭാഗത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കോസ്‌മോസ്, 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പുരസ്‌കാരം നേടി.

Textബാലശാസ്ത്ര സാഹിത്യം

  • ഡോ.ലിസിമോള്‍ ഫിലിപ്പോസ് (ദന്തശുചിത്വവും ആരോഗ്യവും)
  • ഡോ.സബ്‌ന എസ് (കൊച്ചു മാ കഥകള്‍)

ജനപ്രിയ ശാസ്ത്ര സാഹിത്യം

  • സി റഹീം (സലിം അലി ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവ്)Text

ശാസ്ത്ര പത്രപ്രവർത്തനം

  • ജിമ്മി ഫിലിപ്പ്  (മരണവല വിരിച്ചു കാന്‍സര്‍)

ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം

മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം,  ശാസ്ത്ര പത്രപ്രവർത്തനം, ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാർഡിന് അർഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

The post 2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>