ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ലോംഗ് ലിസ്റ്റില്‍ ഇടംനേടി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കേരളഭക്ഷണചരിത്രം’ എന്ന പുസ്തകവും. സുമ ശിവദാസ്, ദീപ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് വിശാഖ് രാജാണ്. കൊല്‍ക്കത്ത സാഹിത്യോത്സവത്തില്‍വെച്ച് പുരസ്‌കാരം വിതരണം ചെയ്യും.
#OxfordBookstore congratulates Vishak Raj for making it to the longlist of 7th Oxford Bookstore Book Cover Prize. @dcbooksonline
Kerala Bakshanam Chrithram #OxfordBookstoreBookCoverPrize2022 #Longlist #BookCover #BookDesign pic.twitter.com/NH1B4xJLXu— oxfordbookstore (@oxfordbookstore) December 27, 2021
നൂറ്റാണ്ടുകളായി മാറിവന്ന ഭക്ഷണങ്ങളിലൂടെയും അവ വന്ന വഴികളിലൂടെയും ഉള്ള ഈ സഞ്ചാരം മലയാളത്തില്‍ ആദ്യമായാണ് പുസ്തകരൂപത്തില്‍ എത്തുന്നത്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ലോംഗ് ലിസ്റ്റില്‍ ഇടംനേടി ‘കേരളഭക്ഷണചരിത്രം’ first appeared on DC Books.