ഭാഷയുടെ വളർച്ചക്ക് സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിനുള്ള ഒരുലക്ഷം രൂപയുടെ ബാൽരാജ് പുരസ്കാരത്തിന് ഡോ. എഴുമറ്റൂർ രാജരാജവർമയുടെ ‘എഴുമറ്റൂരിന്റെ കവിതകൾ’ അർഹമായി. മലയാളം ലെക്സിക്കൻ മുൻ മേധാവിയും ശബ്ദ സാഗരത്തിന്റെ എഡിറ്ററുമായ ഡോ.ബി.സി. ബാലകൃഷ്ണന്റെയും അദ്ദേഹത്തിന്റെ പത്നി രാജമ്മയുടെയും പേരിൽ ഏർപ്പെടുത്തിയതാണ് ബാൽ രാജ് പുരസ്കാരം.
ഡോ. എഴുമറ്റൂർ രാജരാജവർമയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post ബാൽരാജ് പുരസ്കാരം ഡോ. എഴുമറ്റൂർ രാജരാജവർമക്ക് first appeared on DC Books.